Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെളളവസ്ത്രങ്ങള് വെളുത്തിരിക്കണോ, വായിക്കൂ

വെള്ളവസ്ത്രങ്ങള് ഒരിക്കലും നിറമുളള മറ്റു തുണികളുടെ കൂടെയിട്ടു കഴുകരുത്. ഇവ എപ്പോഴും വേറെ കഴുകുക.
വെളളത്തില് അല്പം നാരങ്ങാനീരോ വിനാഗിരിയോ ചേര്ക്കുന്നത് വെളളവസ്ത്രങ്ങളിലെ കറ കളയാനും നിറം നിലനിര്ത്താനും സഹായിക്കും. വിനാഗിരിയുടെ മണം തുണിയുണങ്ങിക്കഴിഞ്ഞാന് മാറിക്കോളും. ബേക്കിങ്ങ് സോഡയും വിനാഗരിയും ചേര്ത്തു കഴുകിയാലും കറ പോയിക്കിട്ടും. കട്ടിയുള്ള തുണികളാണെങ്കില് ചൂടുവെളളത്തിലിട്ടാലും കറ പോകും. കറ പറ്റിയാല് ഉടനെ കഴുകിക്കളയണം. ഇവ ഉണങ്ങിക്കഴിഞ്ഞാന് പോകാന് ബുദ്ധിമുട്ടായിരിക്കും.
മാസത്തിലൊരിക്കലോ മറ്റോ ക്ലോറിനിട്ട് വസ്ത്രങ്ങള് ബ്ലീച്ച് ചെയ്യുന്നത് നല്ലതാണ്. സോക്സും ഇലാസ്റ്റിക്കുള്ള വസ്ത്രങ്ങളും ലിനന് തുണികളും ബ്ലീച്ച് ചെയ്യരുത്. ഇത് വല്ലപ്പോഴുമേ ചെയ്യാവൂ. അല്ലെങ്കില് തുണികള് മഞ്ഞനിറമാകാനും കേടാകാനും സാധ്യതയുണ്ട്.
നല്ല വെയിലത്തിട്ട് വെള്ളവസ്ത്രങ്ങള് ഉണക്കിയെടുക്കണം.



Click it and Unblock the Notifications
