Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗ്ലാസ് ജനാലകള്‍ വൃത്തിയാക്കാം

തുണിയേക്കാളേറെ പേപ്പറായിരിക്കും ഗ്ലാസ് വൃത്തിയാക്കാന്‍ കൂടുതല്‍ നല്ലത്. പഴയ പത്രങ്ങളും മാസികകളും ടിഷ്യൂപേപ്പറുമെല്ലാം വൃത്തിയാക്കാന്‍ ഉപയോഗിക്കാം. വൃത്തിയാക്കിക്കഴിഞ്ഞാന് ഇവ കളയുകയും ചെയ്യാം.
ഗ്ലാസ് പാനല്‍ സാധാരണ തടി കൊണ്ടുള്ളതായിരിക്കും. ഇത് തുണിയുപയോഗിച്ച് വൃത്തിയാക്കുക.
ജനല്‍ ഗ്ലാസില്‍ വെള്ളം ഉപയോഗിക്കുന്നതിന് മുന്‍പ് ഇതിലുള്ള പൊടി തുണികൊണ്ടു തട്ടി വൃത്തിയാക്കണം. അതിന് ശേഷമേ വെളളം ഉപയോഗിക്കാവൂ. ഗ്ലാസില്‍ കൂടുതല്‍ അഴുക്കും എണ്ണമയവുമുണ്ടെങ്കില് സോപ്പുവെള്ളത്തില്‍ തുണി മുക്കി തുടക്കുന്നതായിരിക്കും നല്ലത്. ഇത്തരം അഴുക്ക് പേപ്പര്‍ കൊണ്ട് വൃത്തിയാക്കാനാകില്ല.
ഗ്ലാസുകള്‍ വൃത്തിയാക്കാന്‍ കഴിവതും കുറവു വെളളം ഉപയോഗിക്കുക. വെള്ളത്തിന്റെ പാട് ഗ്ലാസിലായാല് പോകുവാന്‍ ബുദ്ധിമുട്ടാണ്.
വൃത്തിയാക്കിയതിന് ശേഷം ബാക്കിയുള്ള വെള്ളം പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കണം.
സോപ്പുപൊടിക്കു പകരം ഗ്ലാസുകള്‍ വൃത്തിയാക്കാനുള്ള ലോഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. ക്ലീനെക്സ്, കൊളീന്‍സ് തുടങ്ങിയവ സോപ്പിനു പകരം ഉപയോഗിക്കാം.
ഗ്ലാസുകള്‍ വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ ബലം പ്രയോഗിക്കരുത്. ഇവ പൊട്ടിപ്പോകും.



Click it and Unblock the Notifications
