Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
പഴയ മേക്കപ്പ്സാധനങ്ങള് ഉപയോഗപ്രദമാക്കാം
Improvement
oi-Saritha
By Veena

ഉപയോഗിക്കാനാവാത്ത നെയില്പോളിഷ് റിമൂവര് വീട്ടിലുള്ള സാധനങ്ങള് വൃത്തിയാക്കാനുപകരിക്കും. പ്ലാസ്ററിക് കപ്പുകളിലേയും കുപ്പികളിലേയും കറകള് റിമൂവര് ഉപയോഗിച്ചു നീക്കാം. വീട്ടിലെ സ്റ്റീല് പൈപ്പുകളിലെ കറ കളയാനും ഇവ സഹായിക്കും.
നഖത്തിലിടാന് സാധിക്കാത്ത നിറമില്ലാത്ത ഇനാമല് തിളക്കം നഷ്ടപ്പെട്ട പഴയ ആഭരണങ്ങളിലടിക്കാം. ഗ്ലാസ് പെയ്ന്റിംഗിനും ഇതുപയോഗിക്കാം.
ചീത്തയായ റെഡിമെയ്ഡ് കണ്പീലികളുണ്ടെങ്കില് പാവകളേയും കളിപ്പാട്ടങ്ങളേയും അലങ്കരിക്കാന് ഉപയോഗിക്കാം.
മേക്കപ്പ് റിമൂവറുകള് ഉപയോഗിച്ച് കയ്യിലെ എണ്ണമയം നീക്കം ചെയ്യാം.
പഴയ മേക്കപ്പ് ബ്രഷുകള് പൊടി തട്ടാനുപകരിക്കും. പഴയ ചീപ്പുകള് പാവകളുടെ രോമങ്ങളും മുടിയും ചീകാന് ഉപയോഗിക്കാം.
ഇപയോഗിച്ചു കഴിഞ്ഞ ഭംഗിയുളള പെര്ഫ്യൂം കുപ്പികള് ഫഌവര്വേസുകളായി ഉപയോഗിക്കാം.
Comments
English summary
പഴയ മേക്കപ്പ്സാധനങ്ങള് ഉപയോഗപ്രദമാക്കാം | Expired, Cosmetics, Expired, Cosmetics, Useful, പഴയ, മേക്കപ്പ്, സാധനം, ഉപയോഗം, തീയതി, നെയില് പോളിഷ് റിമൂവര്
Story first published: Wednesday, October 5, 2011, 14:51 [IST]
Other articles published on Oct 5, 2011



Click it and Unblock the Notifications
