Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കൊതുകുനിയന്ത്രണം ഏറെ പ്രധാനം

വെളളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. പാത്രങ്ങളിലും ബക്കറ്റുകളിലും കഴിവതും വെള്ളം നിറച്ചു വക്കാതിരിക്കുക. വെള്ളമുണ്ടെങ്കില്‍ ഇവ അടച്ചുസൂക്ഷിക്കണം.
ചെടിച്ചട്ടികളിലും മറ്റും വെളളം പൂറത്തുപോകാനായി അടിയില്‍ മാത്രം ദ്വാരമുണ്ടാക്കുക.
പരിസരശുചിത്വം കൊതുകുനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. ചപ്പുചവറുകളും പാഴ് വസ്തുക്കളും ശരിയായ രീതിയില്‍ സംസ്കരിക്കുക. ബാല്‍ക്കണികളിലും വീടിനു ചുറ്റു കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിക്കളയണം.
വീട്ടില്‍ നീന്തല്കുളമുണ്ടെങ്കില് കഴിവതും എല്ലാ ദിവസവും വെളളം മാറ്റണം.
ചെടികളില്‍ കൊതുകുകളുണ്ടാകും. ഇവയില്‍ കൊതുകുനാശിനി തളിക്കുന്നത് നല്ലതാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളിലെ വെളളം കളഞ്ഞു സൂക്ഷിക്കുക. കുപ്പികളില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം.
വീട്ടില്‍ അക്വേറിയമുള്ളത് കൊതുകുനിയന്ത്രണത്തിന് ഏറെ സഹായകമാണ്. വെളളത്തിലേക്കു വരുന്ന കൊതുകുകളെ മത്സ്യങ്ങള്‍ തിന്നും.



Click it and Unblock the Notifications
