Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കോട്ടന്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍...

കോട്ടന്‍ വസ്ത്രങ്ങള്‍ സാധാരണ ഇസ്തിരിയിടാന്‍ പററുന്നതാണ്. എങ്കിലും ലേബല്‍ വായിച്ച് ഇസ്തിരിയിടാന്‍ പറ്റിയതാണോ അല്ലയോയെന്ന് മനസിലാക്കുന്നത് നല്ലതാണ്. ഇസ്തിരിയിടാനുള്ള നിര്‍ദേശങ്ങളും അതിലുണ്ടാകും.
ഇത്തരം വസ്ത്രങ്ങളുടെ ഉള്‍ഭാഗം പുറത്തേക്കാക്കി ഇസ്തിരിയിടുന്നതാണ് നല്ലത്. ഇസ്തിരിയിടുന്നതിന് മുന്‍പ് വസ്ത്രത്തില്‍ അല്പം വെള്ളം തളിക്കുന്നത് നല്ലതാണ്. ചുളിവുകള്‍ നീക്കാന്‍ ഇത് സഹായിക്കും. സ്റ്റീം അയേണ്‍ ബോക്സാണ് ഉപയോഗിക്കുന്നതെങ്കില്‍ വെള്ളം തളിക്കേണ്ട ആവശ്യമില്ല.
തണുത്ത വെള്ളത്തിലാണ് കോട്ടന്‍ വസ്ത്രങ്ങള്‍ കഴുകുന്നതെങ്കില്‍ അവ പിഴിയരുത്. പിഴിഞ്ഞാല്‍ ചുളിവുണ്ടാകും. അത് വെളളത്തോടു കൂടിത്തന്നെ ഉണങ്ങാനിടുക.
കഴുകിയ ശേഷം വസ്ത്രങ്ങള്‍ ഡ്രയറിലിട്ട് ഉണക്കുക. ഉടനെ തന്നെ ഇസ്തിരിയിട്ടാല്‍ ചെറിയൊരു ഈറപ്പുള്ളതുകൊണ്ട് ഇസ്തിരിയിടാന്‍ എളുപ്പമാണ്. തുണി ചുളുങ്ങുകയുമില്ല.
കോട്ടന്‍ വസ്ത്രങ്ങളില്‍ കഞ്ഞിപ്പശ മുക്കുന്നത് നല്ലതാണ്. അതിനു ശേഷം ഇസ്തിരിയിട്ടാന് തുണി പുതുമയോടെയിരിക്കും.



Click it and Unblock the Notifications
