Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വസ്ത്രങ്ങളിലെ പുകമണം മാറ്റാം

വെളളത്തില് സോപ്പുപൊടി കലക്കി പുകമണമുളള തുണികള് കുറച്ചുനേരം ഇതിലിട്ടു വയ്ക്കുക. ഈ വെള്ളത്തില് അല്പം വിനാഗിരി ചേര്ക്കുന്നത് കൂടുതല് നന്നായിരിക്കും. വിനാഗിരിയുടെ മണം പുകമണത്തെ ഇല്ലാതാകും. വസ്ത്രങ്ങള് നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാന് സ്വാഭാവികമായും വിനാഗിരിയുടെ മണം പോവുകയും ചെയ്യും.
കാപ്പിക്കുരു ഉപയോഗിച്ചും പുകമണം മാറ്റാം. വസ്ത്രങ്ങള് ഒരു കവറില് ഇട്ട് അതിന്റെ കൂടെ കാപ്പിക്കുരുക്കളിട്ട കവറോ പാത്രമോ സൂക്ഷിക്കുക. പുകമണം മാറിക്കിട്ടും. വസ്ത്രം പുറത്തേക്കെടുത്താല് കാപ്പിമണം പോകും.
കരിക്കട്ട പുകമണം മാറ്റാനുപയോഗിക്കാം. ഇവ ചെറിയ പെട്ടിയിലിട്ട് വസ്ത്രങ്ങള് സൂക്ഷിച്ചിരിക്കുന്നിടത്ത് വയ്ക്കുക.
വാഷിംഗ് സോഡ, അമോണിയ, വിനാഗിരി എന്നിവ ചൂടുവെള്ളത്തില് കലര്ത്തി വസ്ത്രങ്ങള് അതില് ഇട്ടുവയ്ക്കാം. പുകമണം പോകും.
വസ്ത്രങ്ങള്ക്കുളള കണ്ടീഷണര് വിപണിയില് ലഭ്യമാണ്. ഇവ ഉപയോഗിച്ചാലും പുകമണം മാറ്റാന് സാധിക്കും.



Click it and Unblock the Notifications
