Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എക്സോസ്റ്റ് ഫാന് എളുപ്പം വൃത്തിയാക്കാം

എക്സോസ്ററ് ഫാന് വൃത്തിയാക്കുന്നതിനു മുന്പ് ഫാനിന്റെ സ്വിച്ചും അതിലേക്കുള്ള കറന്റും ഓഫാക്കണം. ഫാന് പൂര്ണമായും അഴിച്ചെടുക്കുക. ബ്ലേഡുകള് ഫാനില് നിന്ന് വേര്പെടുത്തുക.
ചൂടുവെളളത്തില് സോപ്പുപൊടി കലര്ത്തി ബ്ലേഡുകള് അതിലിറക്കി വയ്ക്കുക. 20 മിനിറ്റിനു ശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ബ്ലേഡ് ഉരച്ചുകഴുകുക.
ചില അഴുക്കുകകള് ഇങ്ങനെ ഉരച്ചതു കൊണ്ടുമാത്രം പോകില്ല. മൂര്ച്ചയില്ലാത്ത കത്തി ഉപയോഗിച്ച് ഇത്തരം അഴുക്കുകള് നീക്കാം. അധികം ബലം കൊടുക്കാതെ വൃത്തിയാക്കണം. അല്ലെങ്കില് ഫാന് ബ്ലേഡുകള് വളഞ്ഞുപോകും.
അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തില് കലര്ത്തിയും ബ്ലേഡുകള് വൃത്തിയാക്കാം. നാരങ്ങാനീരും വൃത്തിയാക്കാന് ഉപയോഗിക്കാം.
ബ്ലേഡിന്റെ ചുറ്റുമുളള വലയങ്ങള് വൃത്തിയാക്കാന് അമോണിയ ചൂടുവെള്ളത്തില് കലര്ത്തി ഉപയോഗിക്കാം. ഇത് സ്പ്രേ ചെയ്ത് ഒരു മണിക്കൂര് കഴിഞ്ഞ് ഉരച്ചുകഴുകുന്ന ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
ചൂടുവെള്ളത്തില് വിനാഗിരി കലക്കിയും എക്സോസ്റ്റ് ഫാനുകള് വൃത്തിയാക്കാം.



Click it and Unblock the Notifications
