Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അച്ചാര്‍ ഇടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
Improvement
-Staff
By Staff
പുതിയതും വാടാത്തവയുമായവ മാത്രം ഉപയോഗിക്കുക.
അച്ചാറിന് ചേര്‍ക്കുന്ന വറ്റല്‍മുളക് , കായം എന്നിവ വെയിലത്തു വച്ച് ഉണക്കി, പൊടിച്ച് തെള്ളി എടുത്തവ ആയിരുന്നാല്‍ നന്ന്.
പഴങ്ങളും പച്ചക്കറികളും കറ ഇറങ്ങാത്ത കത്തികൊണ്ട് മുറിക്കുക.
അച്ചാര്‍ ഇടുമ്പോള്‍ വെള്ളമയം ഇല്ലാത്ത സ്പൂണ്‍ തുടച്ച് ഉപയോഗിക്കുക.
അച്ചാര്‍ ഭരണി കൂടെക്കൂടെ തുറക്കാതിരിക്കുക. താത്കാലിക ഉപയോഗത്തിനു വേണ്ടി കുറേശെ അച്ചാര്‍ ഭരണിയില്‍ നിന്നും ചെറിയ പാത്രത്തിലാക്കി വയ്ക്കുക.
അച്ചാര്‍ ഭരണിയില്‍ വായു കടക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
അച്ചാര്‍ സൂക്ഷിക്കുന്ന ഭരണികള്‍ ചൂടുവെള്ളം ഒഴിച്ച് കഴുകി ഉണക്കി തുടച്ച് എടുക്കണം.
Comments
Read more about: cuisine kerala cuisine kerala culture kerala news kerala politics kerala woman kerala women keralam malayalam news malayalee vanitha malayalee women malayali pennu pickle tips women page
Story first published: Monday, April 30, 2001, 5:30 [IST]
Other articles published on Apr 30, 2001



Click it and Unblock the Notifications
