Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
രാത്രിയില്‍ പൂക്കും വെളുത്ത സുന്ദരികള്‍
പൂക്കളുടെ നിറവും മണവും തന്നെയാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. പല വര്‍ണങ്ങളിലെ പൂക്കളാണ് പൂന്തോട്ടത്തിന് അഴകേകുന്നതും.
ചിലതരം പൂക്കള്‍ രാവിലെയും മറ്റു ചില പൂക്കള്‍ രാത്രിയും വിരിയുന്നവയുണ്ട്.
പൂക്കളുടെ വിവിധ വര്‍ണങ്ങളുടെ കൂട്ടത്തില്‍ വെളുപ്പിനും പ്രത്യേക സ്ഥാനമുണ്ട്. മണത്തില്‍ മികച്ച മുല്ലപ്പൂ അടക്കമുളളവയുടെ നിറം വെളുപ്പാണ്.
രാത്രിയില്‍ വിരിയുന്ന വെളുത്ത നിറമുള്ള ചില പൂക്കള്‍ ഏതെന്നറിയേണ്ടേ,

മൂണ്‍ ഫഌവര്‍
മൂണ്‍ ഫഌവര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. രാത്രിയിലാണ് ഇവ വിരിയുന്നതും.

കാസബ്ലാന്‍ക ലില്ലീസ്
പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാനുപയോഗിയ്ക്കുന്ന കാസബ്ലാന്‍ക ലില്ലീസ് എന്ന ഈ പൂക്കളും രാത്രിയിലാണ് വിരിയുക.

പ്രൈംറോസ്
പ്രൈംറോസ് എന്ന ഈ പൂവും രാത്രിയില്‍ വിരിയുന്നതു തന്നെ.

വാട്ടര്‍ ലില്ലി
വെള്ളത്തില്‍ വിരിയുന്നവയാണ് വാട്ടര്‍ ലില്ലി എന്ന ഈ പൂക്കള്‍. ഇവ സര്‍വസാധാരണമായി കണ്ടുവരുന്നവയുമാണ്.

നൈറ്റ് ഗ്ലാഡിയോലസ്
നൈറ്റ് ഗ്ലാഡിയോലസ് എന്ന ഈ പൂവും രാത്രിയില്‍ വിരിയുന്ന ഒന്നു തന്നെ.

ബ്രഹ്മകമലം
താമരകളില്‍ വിശിഷ്ടമാണ് ബ്രഹ്മകമലം. ബ്രാഹ്മാവിന്റെ പൂ എന്നറിയപ്പെടുന്ന ഈ താമരയും വിരിയുന്നത് രാത്രിയിലാണ്.

ഡ്രാഗണ്‍ ഫ്രൂട്ട്
ഡ്രാഗണ്‍ ഫ്രൂട്ട്ഫഌര് ലാറ്റിന്‍ അമേരിക്കന്‍ പുഷ്പമാണ്. ഇതും രാത്രിയില്‍ വിരിയുന്ന ഒന്നു തന്നെ.

നോട്ടിംഗ് ഗാം ക്യാച്ച് ഫ്ളൈ
നോട്ടിംഗ് ഗാം ക്യാച്ച് ഫ്ളൈ എന്ന ഈ പൂവും രാത്രിയില്‍ വിരിയുന്ന ഒന്നാണ്.

ഡച്ച് മാന്‍സ് പൈപ്പ് ക്യക്ടസ്
ഡച്ച് മാന്‍സ് പൈപ്പ് ക്യക്ടസ് എന്നറിയപ്പെടുന്ന ഒരിനം കള്ളിച്ചെടിയാണിത്. വെളുത്ത നിറത്തിലുള്ള ഈ പൂവും രാത്രിയില്‍ തന്നെയാണ് വിരിയുക.



Click it and Unblock the Notifications
