Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഞ്ഞുകാലത്തു വളര്‍ത്താവുന്ന പച്ചക്കറികള്‍
വീട്ടിലെ തോട്ടത്തില്‍ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറികള്‍ കഴിയ്ക്കുവാന്‍ ആര്‍ക്കും ഒരു പ്രത്യേക സന്തോഷം തന്നെ കാണും. സ്വന്തം അധ്വാനമെന്ന അഭിമാനത്തോടൊപ്പം കീടനാശിനികള്‍ കലരാത്ത ഭക്ഷണമെന്ന ഗുണവുമുണ്ട്. പണവും ലാഭിയ്ക്കാം.
പച്ചക്കറികള്‍ വളര്‍ത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. സ്വന്തമായി സ്ഥലമില്ലാത്തവര്‍ വീടിന്റെ ടെറസിലും ചട്ടികളിലുമെല്ലാം പച്ചക്കറികള്‍ വളര്‍ത്തുന്നുമുണ്ട്.
എല്ലാ പച്ചക്കറികളും എല്ലാക്കാലത്തും ഉണ്ടാകണമെന്നില്ല. ഇതുകൊണ്ടുതന്നെ കാലം നോക്കിയുള്ള കൃഷിയ്ക്കും പ്രാധാന്യമേറും.
ഏതു കാലത്തുമെന്ന പോലെ മഞ്ഞുകാലത്ത് കൃഷ്ി ചെയ്യാവുന്ന പച്ചക്കറികളുമുണ്ട്. ഇത്തരം ചില പച്ചക്കറികളെക്കുറിച്ചറിയൂ,

തക്കാളി
തക്കാളി മഞ്ഞു കാലത്ത് കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ഇതിന് കാര്യമായ ശ്രദ്ധ നല്‍കേണ്ട കാര്യവുമില്ല.

ചീര
മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന മറ്റൊരു പച്ചക്കറിയാണ് ചീര. ഇത് വളര്‍ന്നു വിളവെടുക്കുവാന്‍ നാലു മുതല്‍ ആറ് ആഴ്ചകള്‍ വരെ പിടിയ്ക്കും.

വിന്റര്‍ സ്ക്വാഷ്
വിന്റര്‍ സ്ക്വാഷ് എന്ന ഒരിനം പച്ചക്കറിയുണ്ട്. കുമ്പളങ്ങ വര്‍ഗത്തില്‍ പെടുന്ന ഇതും മഞ്ഞുകാലത്തു കൃഷി ചെയ്യാവുന്ന ഒന്നാണ്.

ക്യാബേജ്
ക്യാബേജ് ശൈത്യകാലത്തു കൃഷി ചെയ്യാവു്ന്ന മറ്റൊരു പച്ചക്കറിയാണ്.

ആസ്പരാഗസ്
ആസ്പരാഗസ് അഥവാ ശതാവരി മരുന്നു ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതും മഞ്ഞുകാലത്ത് വളര്‍ത്താം.

സ്പ്രിംഗ് ഒണിയന്‍
സ്പ്രിംഗ് ഒണിയന്‍ ശൈത്യകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറിയാണ്.

ഗ്രീന്‍പീസ്
ശൈത്യകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറിയാണ് ഗ്രീന്‍പീസ്.

ലെറ്റൂസ്
ക്യാബേജ് വര്‍ഗത്തില്‍ പെട്ട ലെറ്റൂസും മഞ്ഞുകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറി തന്നെ.



Click it and Unblock the Notifications
