Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ക്യാരറ്റ് വളര്‍ത്തുവാന്‍ ചില വഴികള്‍
ശൈത്യകാലവിളകൾ വളര്‍ത്തുക എന്നത് ഒരു ഹോബി എന്നതിലുപരി കീടനാശിനിവിമുക്തമായ പച്ചക്കറികൾ കിട്ടുന്നതിനുള്ള ഒരു വഴിയായികൂടികാണണം. ക്യാരറ്റാണ് വളര്ത്താ ൻ പറ്റിയ ഏറ്റവും നല്ല വിള. ക്യാരറ്റ് വളര്ത്തുരന്നതിലൂടെ നിങ്ങള്‍ക്ക് പരമാവധി ഫലം കിട്ടുന്നു. ചെയ്യുന്ന ജോലിയിൽ സ്വയം സമര്പ്പി ച്ചാൽ അതിന്റെ ഫലം നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. വീട്ടിൽ വളരുന്ന ക്യാരറ്റുകൾ ചിലപ്പോൾ നിങ്ങൾ സൂപ്പര്മാനര്ക്ക്റ്റുകളിൽ കാണുന്നതുപോലെ തടിച്ചും സുന്ദരമായും ഇരിക്കില്ല. എന്നാൽ വീട്ടിലുണ്ടായ ക്യാരറ്റ് ഉപയോഗിക്കുന്ന സംതൃപ്തി മാര്ക്കലറ്റിൽ നിന്ന് വാങ്ങുമ്പോഴുണ്ടാകില്ല. മാത്രമല്ല പോഷകസമ്പുഷ്ടമായ ക്യാരറ്റ് മുടിക്കും ചര്‍മ്മ ത്തിനും കണ്ണുകൾക്കും ഗുണം ചെയ്യുന്നത് കൂടിയാണ്. വീട്ടിലെ മണ്ണിനനുയോജ്യമായ വേരുള്ളതും മികച്ച വലിപ്പമുള്ളതുമായ ക്യാരറ്റ് തെരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. ക്യാരറ്റ് വളര്ത്തെലിനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവര്ക്കായയി ഇതാ കുറച്ച് വഴികള്‍.

1.തയ്യാറെടുപ്പുകൾ:
ഏറ്റവും പ്രധാനം തയ്യാറെടുപ്പാണ്. നന്നായി കുഴിക്കുകയോ അല്ലെങ്കിൽ ഉയര്‍ന്ന് ഒരു ഭാഗം സൃഷ്ടിക്കുകയോ ചെയ്യുക. അയഞ്ഞ, പാറയില്ലാത്ത മണ്ണാണ് മികച്ച ക്യാരറ്റ് ഉണ്ടാകാൻ ഉത്തമം.

2.ആനുപാതികമായി കിളച്ച മണ്ണ്
കിളച്ച മണ്ണാണ് ക്യാരറ്റ് വളരുന്നതിന് അനുയോജ്യം. വലുതും മികച്ചതുമായ ക്യാരറ്റുണ്ടാകാന് ഇത് സഹായിക്കും. മണ്ണ് അയഞ്ഞതല്ലെങ്കിൽ വേരുകൾ വളരുന്നതിന് തടസ്സമുണ്ടാവുകയും യഥാര്‍ത്ഥ വലിപ്പം ക്യാരറ്റിന് കൈവരിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

3.വിത്തു നടൽ
പന്ത്രണ്ടു മുതൽ ഇരുപത് വരെ മില്ലീമീറ്റര്‍ ആഴത്തിൽ 150 മില്ലീമീറ്റർ ഇടവിട്ട് നടുന്നതാണ് നല്ലത്. മണലും ഇലക്കുഴമ്പും കലര്ന്നന മിശ്രിതമുപയോഗിച്ച് വിത്ത് മൂടിയാൽ മികച്ച ഫലമുണ്ടാവും.

4.നനയ്ക്കൽ
മികച്ച വളര്‍ച്ച യ്ക്ക് എന്നും നനയ്ക്കേണ്ടതുണ്ട്. ക്യാരറ്റിന്റെശ വളര്‍ച്ച യ്ക്ക് മികച്ച നനവ് വേണ്ടതുണ്ട്. ഉപരിതലത്തോട് വളരെ ചേര്‍ന്ന് വിത്ത് സ്ഥിതിചെയ്യുന്നതിനാൽ പെട്ടെന്ന് പെട്ടെന്ന് നനയ്ക്കാന്‍ വളരെ ശ്രദ്ധിക്കണം.

5.ചണം കൊണ്ടുള്ള ആവരണം ഉപയോഗിക്കുക
നനവ് നിലനിൽക്കാൻ വിത്ത് ചണംകൊണ്ടോ ചാക്കുകൊണ്ടോ മറ്റോ ഉള്ള ആവരണം കൊണ്ട് മൂടുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കുക മതിയാകും. ആദ്യപച്ചകാണുമ്പോള് തന്നെ ഇത് നീക്കം ചെയ്യുകയും ദിവസേനെയുള്ള നനയ്ക്കൽ തുടരുകയും ചെയ്യണം.

6.വേര് മൂടുക
പുറത്തേക്ക് നിൽക്കുന്ന വേരുകൾ മണ്ണുപയോഗിച്ച് മൂടാന്‍ ശ്രമിക്കണം. ഇത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് ക്യാരറ്റ് വേരുകളെ തടയും. നേരിട്ടുള്ള സൂര്യപ്രകാശമേറ്റാല്‍ ക്യാരറ്റ് പച്ചിച്ചു വരാന്‍ സാധ്യതയുണ്ട്.

7.ഇടതിങ്ങി വളര്‍ത്തു ക
നല് അടി വീതിയിലും പത്ത് അടി നീളത്തിലുമായി പ്രദേശത്ത് ക്യാരറ്റ് നടാന്‍ ശ്രമിക്കുക. ഒരു കുഴിയിൽ ഒന്നോ രണ്ടോ വിത്തുകൾ പാവാം. ഇതിനുശേഷം വളമുപയോഗിച്ച് മൂടുക.

8.വളമിടൽ
ശൈത്യകാലവിളകൾക്ക് നല്ലത് ഫോസ്ഫറസാണ്. നടുന്നതിന് കുഴിക്കുമ്പോള്‍ ആവശ്യത്തിന് എല്ലുപൊടി വിതറാൻ ശ്രദ്ധിക്കണം. മിന്നാമിനുങ്ങിനോ ലൈറ്റ് ഫിഷോ തരുന്ന പ്രകാശം ഇതിലൂടെ ക്യാരറ്റ് നനയ്ക്കുന്നതിന് ലഭ്യമാവും.

9.കൂട്ടുകൃഷി
റോസ്മേരി, കര്പ്പൂടരത്തുളസി, ഉള്ളി എന്നിവക്കൊപ്പം ക്യാരറ്റ് വളര്ത്താം്. എന്നാൽ ഉമ്പെല്ലിഫെറാ വര്ഗതത്തിൽ പെടുന്ന അയമോദകം, കൊത്തമല്ലി എന്നിവക്കൊപ്പം വളര്ത്തരരുത്. ഇത് ചിലപ്പോൾ പരസ്പര പരാഗണത്തിന് വഴിവെക്കും.

10..കീട നിയന്ത്രണം
മണ്ണിൽ കാണപ്പെടുന്ന മുഴകളുണ്ടാക്കുന്ന ഒരുതരം ബാക്ടീരിയ ഉണ്ടാക്കുന്ന ലീഫ്ഹോപ്പേഴ്സ് പോലുള്ള ചില രോഗങ്ങൾ ക്യാരറ്റിനെ ബാധിച്ചേക്കാം. ഇത്തരം പരാദബാക്ടീരിയകൾ വളരുന്ന സസ്യങ്ങളിൽ നിന്ന് അകലെയായി മാത്രം ക്യാരറ്റ് നടുക. റോ കവറുകൾ റസ്റ്റ് ഫ്ലൈയിൽ നിന്നും പുഴുക്കളിൽ നിന്നും ക്യാരറ്റിനെ സംരക്ഷിക്കും.



Click it and Unblock the Notifications
