Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചില മണി പ്ലാന്റ് കാര്യങ്ങള്‍!!
ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയാണ് മണി പ്ലാന്റന്നു പറയും.ഫാങ്ഷുയിയില് വിശ്വസിയ്ക്കുന്ന ആരുടെ വീട്ടിലും ഒരു മണി പ്ലാന്റെങ്കിലും ഉണ്ടാവുകയും ചെയ്യും.
വീടിനുള്ളിലാണ് പ്രധാനമായും മണി പ്ലാന്റ് വളര്‍ത്തുക. മണിപ്ലാന്റിനെക്കുറിച്ചറിയേണ്ട പല കാര്യങ്ങളുമുണ്ട്.
തുറസായ സ്ഥലത്തു വളര്‍ത്തിയാല്‍ ഇത് 5-60 അടി വരെ പൊക്കം വയ്ക്കാവുന്ന ഒരു ചെടിയാമ്. എന്നാല്‍ ചട്ടികളിലാകട്ടെ, ഇതിന് 10-15 അടി മാത്രമേ ഉയരമുണ്ടാകൂ.

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും അഞ്ചിലകള്‍ വീതമുണ്ടാകും. ഇത് 12 ഇഞ്ചു വരെ നീളം വയ്ക്കുകയും ചെയ്യും.
അഞ്ചിലകള്‍ ഫാങ്ഷുയി പ്രകാരം വെള്ളം, തീ, ലോഹം, തടി, ഭൂമി എ്ന്നിവയെയാണ് പ്രതിനിധീകരിയ്ക്കുന്നത്.
ഇതില്‍ വൈറ്റ്-ക്രീം നിറത്തിലെ പൂക്കളുണ്ടാകും. ഇവ തേനീച്ചകളേയും മറ്റു പ്രാണികളേയും ആകര്‍ഷിയ്ക്കുകയും ചെയ്യും.
ഇതിന് വിത്തുകളുമുണ്ട്. ഇവ പാകമായി പുറത്തു വന്നാല്‍ പുതിയ ചെടികളുണ്ടാകുകയും ചെയ്യും.
മണിപ്ലാന്റിന്റെ തളിരിലകളും പൂക്കളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ചില സ്ഥലങ്ങളില്‍ ഇവ ഭക്ഷണസാധനങ്ങളില്‍ സ്വാദു നല്കാന് ഉപയോഗിക്കാറുമുണ്ട്.
മണിപ്ലാന്റിന്റെ വിത്തുകള്‍ ഉണക്കിപ്പൊടിച്ച് ബേക്ക് ചെയ്തുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
