Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അടുക്കളത്തോട്ടത്തില്‍ പച്ചക്കറി വളര്‍ത്താം
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന പലതരം പച്ചക്കറികളുണ്ട്. പലപ്പോഴും ഇവ വളരില്ലെന്നു കരുതി വിപണിയില്‍ നിന്നും ഇവ വാങ്ങുകയാണ് നമ്മുടെ പതിവ്. ഇത്തരം പച്ചക്കറികളെക്കുറിച്ച് അറിയൂ.

കോളിഫഌവര്‍

കോളിഫഌവര്‍ ഇത്തരത്തില്‍ വളര്‍ത്താന്‍ പറ്റിയ ഒരു പച്ചക്കറിയാണ്. ദിവസവും ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന തരത്തില്‍ വേണം ഇവ വളര്‍ത്താന്‍. ചെറിയ ചാലുകളെടുത്ത് നല്ലപോലെ വളമിട്ടു കൊടുത്താല്‍ ഇവ വളര്‍ത്താനും എളുപ്പമാണ്.

ക്യാരറ്റ്
ക്യാരറ്റും ഇത്തരത്തില്‍ വളര്‍ത്താവുന്ന ഒരു പച്ചക്കറി തന്നെ. ധാരാളം കമ്പോസ്റ്റുള്ള മണ്ണില്‍ ക്യാരറ്റ് നടാം. രണ്ടു ചെടികള്‍ക്കിടയില്‍ 13-19 ഇഞ്ച് അകലത്തില്‍ വേണം ഇവ കൃഷി ചെയ്യാന്‍.

ചീര
ചീരയും അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ്. ചീരവിത്തുകള്‍ പാവുകയോ മൂത്ത ചീരത്തണ്ടു നടുകയോ ചെയ്യാം. ഇളക്കി മറിച്ച മണ്ണില്‍ പാകത്തിന് വെള്ളം തളിച്ച് ഇവ വളര്‍ത്താം. മറ്റു ചെടികളുടെ തണലിലോ തെങ്ങില്‍ തടത്തിലോ വളര്‍ത്താന്‍ പറ്റിയവയാണ് ചീര. ഇതിന് അധികം വെയില് ആവശ്യമില്ല.

തക്കാളി
തക്കാളിയും അടുക്കളത്തോട്ടത്തില്‍ എളുപ്പം വളരുന്ന ഒരു പച്ചക്കറി തന്നെയാണ്. തക്കാളിക്കുരു പാകി ചെടി മുളപ്പിക്കാം. കമ്പോസ്റ്റിട്ടാല് ഇവ പെട്ടെന്നു വളരും. അധികം വെള്ളം ആവശ്യവുമില്ല.

വെണ്ട
ഇതുപോലെ അടുക്കളത്തോട്ടത്തില്‍ എളുപ്പം വളര്‍ത്താവുന്ന ഒന്നാണ് വെണ്ട. വെണ്ടക്കുരു പാകി പാകത്തിന് നനച്ച് ഇവ വളര്‍ത്താം. നല്ലപോലെ മണ്ണുള്ളിടത്ത് ഇവ പാകി മുളപ്പിക്കണം. വെള്ളം നനയ്ക്കുകയും വേണം. അധികം വെയില് ഇതിന് ആവശ്യമില്ല.

Click it and Unblock the Notifications