Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
പൂന്തോട്ടത്തിലെ പാമ്പുകളെ വേലി കടത്താം.

പൂന്തോട്ടം കാടും പടലും കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക തന്നെ പ്രധാനം. നട്ടു വളര്ത്തിയിരിക്കുന്നതൊഴികെയുള്ള പുല്ലുകള് പറിച്ചു മാറ്റണം. ഉണങ്ങി വീഴുന്ന ഇലകള് നീക്കം ചെയ്യണം. ഇവയ്ക്കിടയില് പാമ്പുകള് ഒളിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്.
തണുപ്പാണ് പാമ്പുകള്ക്കിഷ്ടം. അതുകൊണ്ട് മരസാധനങ്ങള്, ഇഷ്ടിക, ചാക്ക് തുടങ്ങിയവ തോട്ടത്തില് വയ്ക്കരുത്.
ഉയരമുള്ള മുള്ളുവേലികള് വയ്ക്കുന്നത് പാമ്പുകള് വരാതിരിക്കാന് നല്ലതാണ്. പ്രത്യേകിച്ച് റോസ്, മുല്ല തുടങ്ങിയ ചെടികളുള്ളപ്പോള്. ഇവയുടെ മണം പാമ്പിനെ ആകര്ഷിക്കും. ഇത്തരം ചെടികള് കാടുപിടിച്ചു വളരാതെ വെട്ടിനിര്ത്തണം. പ്രത്യേകിച്ചും പടര്ന്നു പന്തലിക്കുന്ന മുല്ല.
വെളുത്തുള്ളി ചതച്ച് വെള്ളത്തില് കലക്കി പൂന്തോട്ടത്തില് തളിക്കാം. ഇതിന്റെ മണം പാമ്പുകളെ അകറ്റും. കര്പ്പൂര തുളസി, പുതിന തുടങ്ങിയവ പൂന്തോട്ടത്തില് വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഇവയുടെ മണവും പാമ്പുകളെ അകറ്റും.
ബേബി ഷാംപൂവും എണ്ണയും കൂട്ടിക്കലര്ത്തി വെള്ളത്തിലൊഴിച്ച് ചെടികള്ക്കു മേല് തളിക്കുന്നതും നല്ലതാണ്. ഇത് ചെടികളിലെ പ്രാണികളെ അകറ്റും. ഇവയെ തിന്നാനായും പാമ്പുകള് വരാറുണ്ട്. പ്രാണികളും കീടങ്ങളും തോട്ടത്തില് ഇല്ലാതിരിക്കാന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
