Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തണുപ്പുകാലത്ത് ചെടികള്‍ക്കും സംരക്ഷണം
Gardening
oi-Saritha
By Veena

തണുപ്പുകാലത്ത് ചെടികള്‍ നടുന്നത് ഒഴിവാക്കുകയാണ് ഒരു മാര്‍ഗം. വലിയ ചെടികള്‍ക്ക് ഇത് അധികം പ്രശ്നമുണ്ടാക്കില്ല. എന്നാല്‍ ചെറിയ ചെടികള്‍ തണുപ്പില്‍ നടുന്നത് പ്രശ്നം തന്നെയാണ്.
ചട്ടിയില്‍ നടുന്ന ചെടികള്‍ക്കാണ് ഈ പ്രശ്നം കൂടുതല്‍. മറ്റുള്ളവയ്ക്ക് നേരിട്ട് പ്രകൃതിയുമായി ബന്ധമുണ്ടെന്ന് പറയാം.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചില വഴികളുമുണ്ട്. ചെടിച്ചട്ടികളില്‍ പുതിയ മണ്ണിടുന്നത് ചൂടു നല്‍കാനും ചെടികല് വളരുവാനും സഹായിക്കും.
പൂന്തോട്ടത്തില്‍ തന്നെ പച്ച നിറത്തിലുള്ള വലയുപയോഗിച്ച് മറയുണ്ടാക്കി ചെറിയ ചെടികളുള്ള ചട്ടികള്‍ അതില്‍ വയ്ക്കാം.
മണ്ണിന്റെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വളങ്ങളുണ്ട്. ഇത്തരം വളങ്ങളിടുന്നത് ചെടികള്‍ക്ക് തണുപ്പിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണ്.
ഇലകളും ചവറുകളും ചെടിയുടെ ചുവട്ടില്‍ ഇടുന്നത് ചെടികളുടെ വളര്‍ച്ചയെ സഹായിക്കും.
Comments
English summary
തണുപ്പുകാലത്ത് ചെടികള്‍ക്കും സംരക്ഷണം | Winter Gardening, Garden, Cold, Plant, പൂന്തോട്ടം, വീട്, അലങ്കാരം, ചെടി, തണുപ്പ്
Story first published: Tuesday, January 31, 2012, 14:29 [IST]
Other articles published on Jan 31, 2012



Click it and Unblock the Notifications
