Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സുഗന്ധം പരത്തും നിശാസുന്ദരികള്‍

രാത്രി വിരയുന്ന പൂക്കളില്‍ ഒന്നാം സ്ഥാനം മുല്ലപ്പൂവിന് തന്നെയാണ്. എല്ലാ തരം മൂല്ലപ്പൂക്കളും രാത്രിയിലല്ലാ വിരിയുന്നതെങ്കിലും മിക്കവാറും മുല്ലപ്പൂക്കള്‍ രാത്രിയാണ് വിരിയുന്നത്. വിവിധ തരം മുല്ലയിനങ്ങളുണ്ട്. പടര്‍ന്നു കയറുന്ന തരവും കുറ്റിമുല്ലയും ഇവയില്‍ ചിലതു മാത്രം. നല്ല പോലെ വെള്ളം നനച്ചാല്‍ ഇവയില്‍ ധാരാളം പൂക്കളുണ്ടാകും.
ക്യൂന്‍ ഓഫ് ദ നൈറ്റ് എന്നറിയപ്പെടുന്ന നിശാഗന്ധിക്കും രാത്രി പൂന്തോട്ടങ്ങളെ ഭംഗിയാക്കുന്നതില്‍ പ്രധാന സ്ഥാനമാണുള്ളത്. വെള്ള നിറത്തില്‍ വലിപ്പമുള്ള ഈ പൂവിന്റെ സുഗന്ധം എടുത്തുപറയേണ്ടതാണ്.
മൂണ്‍ ഫഌവര്‍ എന്ന പേരിലുള്ള ഒരിനം പൂവും രാത്രി വിടരുന്നതാണ്. വലിയ വെളുത്ത ഒറ്റപ്പൂവു വിരിയുന്ന ഈ സസ്യം കള്ളിച്ചെടിയുടെ ഇനത്തില്‍ പെടുന്നതാണ്.
ചന്ദ്രനു കൂട്ടായി വിരിയുന്ന മറ്റൊരിനം ചെടിയാണ് കൊളംമ്പൈന്‍. ഇവയുടെ വിത്തുകള്‍ വീണ് പുതിയ ചെടികള്‍ വീണ്ടും മുളയ്ക്കുകയും ചെയ്യും. ഇതും സുഗന്ധമുള്ള ഒരിനം വെളുത്ത പൂവാണ്.
വൈകുന്നേരങ്ങളില്‍ വിരിയുന്ന പൂവാണ് പ്രൈംറോസ്. ഇത് ഇളം മഞ്ഞ, പിങ്ക് നിറങ്ങളില്‍ കാണപ്പെടുന്നു. വൈകീട്ടു വിരിഞ്ഞ് രാത്രി മുഴുവന്‍ വിരിഞ്ഞുനില്ക്കുന്ന ഒന്നാണ് ഇത്.



Click it and Unblock the Notifications
