Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
കറിയില് ഉപ്പ് കൂടിയോ, പരിഹരിക്കാന് വഴികളിതാ
കറി നല്ല രുചിയുള്ളതായിരിക്കും, എന്നാല് ഒരു നുള്ള് ഉപ്പ് കൂടിയാല് കറിയുടെ രുചി മൊത്തം മാറുന്നു എന്ന് മാത്രമല്ല പിന്നെ അത് കഴിക്കാന് സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും പാചകം ചെയ്യുന്നവര്ക്ക് പിശക് പറ്റുന്ന ഒന്നാണ് അധികമായുണ്ടാവുന്ന ഉപ്പ്. ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലര്ക്കും അറിയില്ല. ഉപ്പ് കൂടുതലാവുന്ന കറികള് കളയാന് മാത്രമേ പറ്റൂ എന്ന ധാരണ നിങ്ങള്ക്കുണ്ടെങ്കില് അത് തിരുത്തേണ്ട സമയമായി. കാരണം ഉപ്പ് കൂടിയാലും ഇനി അത് കുറച്ച് നമുക്ക് ഉപയോഗിക്കാന് സാധിക്കും.
നല്ല കഷ്ടപ്പെട്ടാണ് ഒരു കറി പാകം ചെയ്യുന്നത് എന്നുണ്ടെങ്കില് അതില് ഉപ്പ് കൂടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. പലപ്പോഴും അത്രയധികം സങ്കടകരമായ ഒരു കാര്യം ഇല്ലെന്ന് തന്നെ പറയാം. കാരണം ഉപ്പ് കൂടുന്നത് ആ വിഭവത്തെ അത് കറിയായാലും എന്ത് തന്നെയായാലും അതിനെ നശിപ്പിക്കും എന്ന കാര്യത്തില് സംശയം വേണ്ട. എപ്പോഴും നിര്ബന്ധമായും ഉപ്പിടുമ്പോള് ശ്രദ്ധിക്കണം. ഇനി ഉപ്പ് അല്പം കൂടുതലായാല് അതിന് പരിഹാരം കാണാന് നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകള് ഇതാ.




Click it and Unblock the Notifications
