Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
ദീപാവലിയെ കൂടുതൽ ആകർഷണീയമാക്കാനുതകുന്ന ചില വാസ്തുവിദ്യകൾ താഴെ കൊടുക്കുന്നു .
ദീപാവലി ആഘോഷിക്കാൻ എല്ലാവരും തയ്യാറെടുത്തുകഴിഞ്ഞു..ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിനു കൂടുതൽ ഊർജ്വസ്വലത നൽകുന്നു. പ്രത്യേകിച്ചു ഈ ആഘോഷത്തിന് ദൈവസാമീപ്യം കൂടുതലാണ്..
നമ്മുടെ ദേവതയായ മഹാലക്ഷ്മിയെ വരവേല്‍ക്കാൻ വീടുകളെല്ലാം ഒരുങ്ങുന്ന വേളകൂടിയാണ് ദീപാവലി ദീപങ്ങളുടെ കൂട്ടം വീടുകൾക്ക് ചാരുതയേറ്റുന്നു. ഒപ്പം മധുരപലഹാരങ്ങളും കൂടിയാവുമ്പോൾ ഉത്സാഹം വർധിക്കുന്നു
ദീപാവലിയെ കൂടുതൽ ആകർഷണീയമാക്കാനുതകുന്ന ചില വാസ്തുവിദ്യകൾ താഴെ കൊടുക്കുന്നു .

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
ദീപാവലിനാളിൽ വീടിനുചുറ്റും ഉപ്പുവെള്ളം തളിക്കുന്നത് എല്ലാ തരത്തിലുള്ള അശുഭങ്ങളെയും നീക്കം ചെയ്യും .പരിസ്ഥിതിയെയും വിമലീകരിക്കും .വായുവിനെ ശുദ്ധമാക്കും /

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
മനോഹരമായരീതിയിൽ ലളിതമായി രംഗോലിയിടാവുന്നതാണ് സമൃദ്ധിയേയും ആരോഗ്യത്തെയും ഇത് പ്രദാനം ചെയ്യും.പച്ച നീല ,റോസ് എന്നീ നിറങ്ങളാണ് ഈ സന്ദർഭത്തിൽ രംഗോലിക്ക് അനുയോജ്യം .കറുപ്പ് ,തവിട്ടു തുടങ്ങിയ നിറങ്ങൾ ഒഴിവാക്കാം .

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
വീട്ടിലെ പ്രതിമയ്ക്ക് മുൻപിൽ ധുപം പുകക്കാം .ചന്ദനം കൊണ്ടുള്ള ധുപങ്ങൾ ഏറ്റവും ഉത്തമമാണ് .വീടുകളിലെ സന്തോഷപ്രദമായ ജീവിതത്തിനും ,സമൃദ്ധിക്കും ഇതാവശ്യമാണ്

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
വീടുകൾക്ക് ചുറ്റും വെള്ളം തളിക്കുന്നതും, ചെറിയ ജലധാരകൾ വെക്കുന്നതും നല്ലതാണ് .ഒഴുകുന്ന വെള്ളം അശുഭചിന്തകളെ ഇല്ലാതാക്കും .വീടിനു വടക്കുകിഴക്കായാണ് ഇത് സ്ഥാപ്പിക്കേണ്ടത് .ഇത് അധമവികാരങ്ങളെ അകറ്റും .

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
ദീപാവലിയുടെ അടുത്ത ദിവസങ്ങളിൽ കാളിയെയോ ,ഹനുമാനെയോ പ്രാർത്ഥിക്കുക ഓഫീസു കളിലേയും ,വീടുകളിലെയും അശുഭചിന്തകളെ അകറ്റാൻ ഇത് പര്യാപ്തമാണ് .

ദീപാവലി ഐശ്വര്യം കൊണ്ടുവരാന്‍ വാസ്തു!!
വാസ്തുശാസ്ത്രപ്രകാരം വീടിനുമുൻപിൽ സ്വസ്തിക തൂക്കിയിടുന്നത് വീട്ടിലേക്കു ഭാഗ്യദേവതയായ ലക്ഷ്മിയെ ആനയിക്കുന്നതിന് സഹായകമാണ്..ഇത് വീടിനു ഭാഗ്യദായകവുമാണ് .



Click it and Unblock the Notifications
