Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഓരോ മുറികള്‍ക്കുമുണ്ട് ഓരോ മൂഡ്
നമ്മള് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് നമ്മുടെ വീട്ടിലായിരിക്കും. എന്നാല്‍ പലപ്പോഴും മുറിയുടെ നിറവും വീതിയും വ്യാപ്തിയും എല്ലാം നോക്കിയായിരിക്കും നമ്മുടെ മാനസികാവസ്ഥയും തീരുമാനിക്കപ്പെടുന്നത്. വേനലില്‍ വീട് തണുപ്പിക്കാം
അതായത് നമ്മള് തിരഞ്ഞെടുക്കുന്ന മുറികള്‍ക്കുമുണ്ട് വികാരങ്ങള്‍. അതുകൊണ്ട് തന്നെ ഓരോ റൂമിനും നിറം തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ മൂഡിനും പ്രാധാന്യം നല്‍കണം. ഓരോ മുറികള്‍ക്കും നല്‍കേണ്ട നിറങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബെഡ്റൂം
ബെഡ്റൂമില്‍ കടും നിറങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് നമ്മുടെ മൂഡ് തന്നെ മാറ്റി മറിയ്ക്കുന്നു. റൊമാന്‍സിനും സമാധാനത്തിനും വിശ്രമത്തിനും ഒക്കെ പ്രാധാന്യം നല്കുന്ന നിറമാണ് കിടപ്പു മുറിയ്ക്ക് ഏറ്റവും അനുയോജ്യം. എന്തുകൊണ്ടും ഇളം നിറങ്ങളാണ് ബെഡ്റൂമിന് നല്ലത്.

ഡൈനിംഗ് റൂം
കിടപ്പു മുറിയേക്കാള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടതാണ് ഡൈനിംഗ് റൂം. കടും നിറങ്ങളാണ് ഡൈനിംഗ്റൂമിന് ഏറ്റവും അനുയോജ്യം.

കുട്ടികളുടെ റൂം
കുട്ടികളുടെ വളര്‍ച്ചയ്ക്കും കുസൃതിയ്ക്കും പ്രാധാന്യം നല്കുന്നതായിരിക്കണം കുട്ടികളുടെ റൂം. കുട്ടികളുടെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കുന്ന നിറമായിരിക്കണം പലപ്പോഴും കുട്ടികളുടെ റൂമില്‍ ഉപയോഗിക്കേണ്ടത്.

ബാത്ത്റൂം
ബാത്ത്റൂമിന് നല്കുന്ന നിറവും അതി പ്രാധാന്യം നല്‍കേണ്ടതാണ്. ഇവിടേയും ഇളം നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മഞ്ഞ നിറം ബാത്ത് റൂമിന് നല്‍കുന്നത് നല്ലതാണ്.

അടുക്കള
അടുക്കളയില്‍ നല്‍കേണ്ട നിറവും അതി പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ആരോഗ്യകരമായ നിമിഷങ്ങള്‍ ആരംഭിയ്ക്കുന്നത് അടുക്കളയില്‍ നിന്നാണ്. പലപ്പോഴും കടും നിറങ്ങള്‍ക്കാണ് അടുക്കളയില്‍ പ്രാധാന്യം.

ലിവിങ് റൂം
ലിവിങ് റൂം നമ്മുടെ ആഢ്യത്വം വെളിവാക്കുന്നതാണ്. ഓറഞ്ച് നിറം ലിവിങ് റൂമിന് ഏറ്റവും അനുയോജ്യമാണ്.



Click it and Unblock the Notifications
