For Quick Alerts
For Daily Alerts
Just In
- 11 min ago രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
- 46 min ago ജാതകത്തില്‍ ശനി എല്ലായ്പ്പോഴും ബലവാനായിരിക്കുന്ന നക്ഷത്രക്കാര്‍: വിധി തോറ്റുപോവും ഭാഗ്യം
- 1 hr ago അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- 3 hrs ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
Don't Miss
- Movies 'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ദീപാവലി പൂജയ്ക്കു വാസ്തു ടിപ്സ്
പതിവായി നാം എല്ലാ വർഷവും ആഘോഷിക്കുന്ന ദീപാവലിക്കു നാം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്
Decor
lekhaka-Staff
By Staff
|
പതിവായി നാം എല്ലാ വർഷവും ആഘോഷിക്കുന്ന ദീപാവലിക്കു നാം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതിനു വേണ്ട പൂജാസാമഗ്രികൾ ഏറ്റവും പ്രധാനമാണ്
സിന്ധുരം,കർപ്പൂരം,ചന്ദനത്തിരി,നാളികേരം,പഴങ്ങൾ ,മധുരപലഹാരങ്ങൾ ,ഗംഗാജലം എന്നിവ വീടുകളിൽ ഉണ്ടാവണം .
വീട് ശുദ്ധികരിക്കാൻ എല്ലാ മുറികളിലും ഗംഗാജലം തളിക്കുക ഇട്ടു വീട്ടിലെ എല്ലാ അശുദ്ധികളും മാറ്റും .മാത്രമല്ല നല്ല ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.
പൂജാമുറിയിൽ നല്ല ചുമന്ന തുണി വിരിച്ചു പൂജാദ്രവ്യങ്ങൾ ഗണപതിയുടെയും ,ദേവീയുടെയും മുൻപിൽ സമർപ്പിക്കുക
പല തവണ ദേവീമന്ത്രം ഉരുവിട്ട ശേഷം വിഘ്നശാന്തിക്കായി ഗണപതിയേയും ,ധനാഗമനത്തിന് ദേവിയെയും പ്രാർത്ഥിക്കുക
ഇത് എല്ലാ കഷ്ടപ്പാടുകളും അകറ്റി ശാന്തിയും ധനവും പ്രദാനം ചെയ്യും.നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??
Comments
GET THE BEST BOLDSKY STORIES!
Allow Notifications
You have already subscribed
Read more about: diwali vastu home decor ദീപാവലി വീട് വാസ്തു അലങ്കാരം diwali decoration lakshmi mantras diwali mantras diwali 2020
English summary