For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ സമാധാനം നിറയട്ടെ....

By Super
|

തിരക്കുള്ള നിങ്ങളുടെ നിങ്ങളുടെ വീടിനെ സൗഖ്യം നല്കുന്ന സ്ഥലമായി മാറ്റാന്‍ ഈ ലളിതമായ ഫെങ്ങ്ഷുയി ടിപ്സുകള്‍ പിന്തുടരുക.

"ദി ഫെങ്ങ്ഷുയി ഇക്വേഷന്‍" എന്ന പുസ്തകത്തിന്‍റെ രചയിതാവ് ജാനിസ് സുഗിതയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്കുന്നത്.

അലങ്കോലം ഒഴിവാക്കുക

അലങ്കോലം ഒഴിവാക്കുക

സംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്‍ക്കിടയാക്കുന്ന ഏത് വസ്തുവും നീക്കം ചെയ്യുക. ഫോട്ടോകള്‍ പോലെ നിങ്ങളില്‍ പുഞ്ചിരി സൃഷ്ടിക്കുന്ന ചിലത് സൂക്ഷിക്കുക.

വാട്ടര്‍ കളര്‍

വാട്ടര്‍ കളര്‍

ചില നിറങ്ങള്‍ മാനസികമായ സ്വാസ്ഥ്യം നല്കും. നീല നിറം ക്രിയാത്മകതയെയും അഭിവൃദ്ധിയെയും ആകര്‍ഷിക്കും. പച്ച മുറിക്കുള്ളില്‍ ഒരു പുതിയ ജീവന്‍റെ സാന്നിധ്യം അനുഭവിപ്പിക്കും.

സ്ഥലം

സ്ഥലം

തിങ്ങി നിറഞ്ഞ മുറി നിങ്ങളില്‍ സമ്മര്‍ദ്ധമുണ്ടാക്കും. അതിനാല്‍ ഫര്‍ണ്ണിച്ചറുകള്‍ക്കിടയില്‍ 21/2 അടി നടക്കാനുള്ള സ്ഥലം വിടുക.

പ്രകൃതിയെ മുറിയിലേക്ക് ക്ഷണിക്കുക

പ്രകൃതിയെ മുറിയിലേക്ക് ക്ഷണിക്കുക

സ്വഭാവികമായ വെളിച്ചം മുറിയിലേക്ക് വരാന്‍ അനുവദിക്കുകയും, മുറിയില്‍ സസ്യങ്ങള്‍ വെയ്ക്കുകയും ചെയ്യുക. സസ്യങ്ങള്‍ പുതിയ ജീവിതം, വളര്‍ച്ച, അന്തരീക്ഷത്തില്‍ ഓക്സിജന്‍ എന്നിവ ലഭ്യമാക്കും.

സന്തുലനം

സന്തുലനം

ഗ്ലാസ്സ് കൊണ്ടുള്ള നിങ്ങളുടെ കോഫി ടേബിള്‍ ഏറെ ഇഷ്ടമാണോ? അതിനൊപ്പം ആകര്‍ഷകമായ, മൃദുത്വമുള്ള ഒരു സോഫ കൂടി സ്ഥാപിക്കുക. മുറിയിലുള്ള മൃദുവായ വസ്തുക്കള്‍ സുഖം നല്കും, ഉറപ്പുള്ളവ സ്ഥിരതയും.

English summary

Ways To Create A More Peaceful Home

Here are some of the ways to create a more peaceful home. Read more to know about,
X
Desktop Bottom Promotion