Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വീട്ടില്‍ സമാധാനം നിറയട്ടെ....
തിരക്കുള്ള നിങ്ങളുടെ നിങ്ങളുടെ വീടിനെ സൗഖ്യം നല്കുന്ന സ്ഥലമായി മാറ്റാന്‍ ഈ ലളിതമായ ഫെങ്ങ്ഷുയി ടിപ്സുകള്‍ പിന്തുടരുക.
"ദി ഫെങ്ങ്ഷുയി ഇക്വേഷന്" എന്ന പുസ്തകത്തിന്റെ രചയിതാവ് ജാനിസ് സുഗിതയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

അലങ്കോലം ഒഴിവാക്കുക
സംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്ക്കിടയാക്കുന്ന ഏത് വസ്തുവും നീക്കം ചെയ്യുക. ഫോട്ടോകള്‍ പോലെ നിങ്ങളില്‍ പുഞ്ചിരി സൃഷ്ടിക്കുന്ന ചിലത് സൂക്ഷിക്കുക.

വാട്ടര്‍ കളര്‍
ചില നിറങ്ങള്‍ മാനസികമായ സ്വാസ്ഥ്യം നല്‍കും. നീല നിറം ക്രിയാത്മകതയെയും അഭിവൃദ്ധിയെയും ആകര്‍ഷിക്കും. പച്ച മുറിക്കുള്ളില്‍ ഒരു പുതിയ ജീവന്റെ സാന്നിധ്യം അനുഭവിപ്പിക്കും.

സ്ഥലം
തിങ്ങി നിറഞ്ഞ മുറി നിങ്ങളില്‍ സമ്മര്‍ദ്ധമുണ്ടാക്കും. അതിനാല്‍ ഫര്‍ണ്ണിച്ചറുകള്‍ക്കിടയില്‍ 21/2 അടി നടക്കാനുള്ള സ്ഥലം വിടുക.

പ്രകൃതിയെ മുറിയിലേക്ക് ക്ഷണിക്കുക
സ്വഭാവികമായ വെളിച്ചം മുറിയിലേക്ക് വരാന്‍ അനുവദിക്കുകയും, മുറിയില്‍ സസ്യങ്ങള്‍ വെയ്ക്കുകയും ചെയ്യുക. സസ്യങ്ങള്‍ പുതിയ ജീവിതം, വളര്‍ച്ച, അന്തരീക്ഷത്തില്‍ ഓക്സിജന്‍ എന്നിവ ലഭ്യമാക്കും.

സന്തുലനം
ഗ്ലാസ്സ് കൊണ്ടുള്ള നിങ്ങളുടെ കോഫി ടേബിള്‍ ഏറെ ഇഷ്ടമാണോ? അതിനൊപ്പം ആകര്‍ഷകമായ, മൃദുത്വമുള്ള ഒരു സോഫ കൂടി സ്ഥാപിക്കുക. മുറിയിലുള്ള മൃദുവായ വസ്തുക്കള്‍ സുഖം നല്‍കും, ഉറപ്പുള്ളവ സ്ഥിരതയും.



Click it and Unblock the Notifications
