Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കിടപ്പുമുറി ഉറക്കം നല്കാന്...
നല്ല ഉറക്കം മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
നല്ല ഉറക്കം ലഭ്യമാക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഇതിലൊന്നാണ് ബെഡ്റൂമിന്റെ അന്തരീക്ഷം.
ബെഡ്റൂം ഉറക്കത്തിന് അനുയോജ്യമാക്കി എങ്ങിനെ മാറ്റാമെന്നു നോക്കൂ,

ബെഡ്റൂമില്‍ ടിവി വയ്ക്കു്ന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കം കെടുത്തുന്ന ഒന്നാണ്. ടിവി വയ്ക്കാനുള്ള പ്രേരണ നല്‍കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. മറ്റുള്ളവര്‍ ടിവി വച്ചാലും പ്രശ്നം തന്നെ.
വെളിച്ചം അധികം കടക്കാത്ത വിധത്തില്‍ കിടപ്പുമുറി തയ്യാറാക്കുക. ഇതിനായി കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിയ്ക്കുന്നതായിരിയ്ക്കും ഏറ്റവും അനുയോജ്യം. പകല്‍ സമയത്ത് ഇവ ഒതുക്കിയിട്ട് കാറ്റും വെളിച്ചവും ലഭ്യമാക്കുകയും ചെയ്യാം.
രാത്രിയില്‍ ഇളം വെളിച്ചം നല്കുന്ന ലൈറ്റുകള്‍ ഉപയോഗിയ്ക്കുക. വെളിച്ചത്തില്‍ ഉറങ്ങണമെന്നുള്ളവര്ക്ക് നൈറ്റ് ലാമ്പുകള്‍ ഉപയോഗിയ്ക്കാം.
പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ അലോസരപ്പെടുത്താത്ത വിധത്തില്‍ കിടപ്പുമുറി സജ്ജമാക്കുക.
ബാത്റൂം അച്ചാറ്റ്ഡ് ബെഡ്റൂമാണെങ്കില് ബാത്റൂം വാതില്‍ അടച്ചിടണം. അ്ല്ലെങ്കില്‍ ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, വെള്ളം വീഴുന്ന ശബ്ദമുണ്ടെങ്കില്‍ ഇതും ഉറക്കത്തെ തടസപ്പെടുത്തും.



Click it and Unblock the Notifications
