Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
ഫഌറ്റ് ചെറുതാണ്, സാധനങ്ങള്‍ വയ്ക്കാന്‍ സ്ഥലമില്ല തുടങ്ങിയ പരാതികള്‍ എല്ലാവര്‍ക്കുമുണ്ടാകും. വീടിനെപ്പോലെയല്ല, ഫഌറ്റില്‍ സ്ഥലപരിമിതി ഏറെയാണ.്
ഫഌറ്റ് ചെറുതാണെങ്കിലും ഇതിന് വലിപ്പക്കൂടുതല്‍ തോന്നാനും സാധനങ്ങള്‍ സൂക്ഷിയ്ക്കാനും ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
ഫഌറ്റിനുള്ളില്‍ ഇളം നിറം മാത്രം ഉപയോഗിയ്ക്കുക. ഇത് മുറികള്‍ക്ക് വലിപ്പക്കൂടുതല്‍ തോന്നിയ്ക്കും.

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
വലിയ പ്രിന്റുകളുള്ള കാര്‍പെറ്റുകളും കര്‍ട്ടനുകളുമെല്ലാം ഒഴിവാക്കുക. ഇവ വിസ്താരം കുറയ്ക്കും.

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
സാധനങ്ങള്‍ സൂക്ഷിയ്ക്കാന്‍ കട്ടിലുകള്ക്കടിയിലും മറ്റും സ്റ്റോറേജ് സൗകര്യമുണ്ടാക്കുക.

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
ചുവരിലും സാധനങ്ങള്‍ വയ്ക്കാന്‍ സൗകര്യമുണ്ടാക്കുക. ഇതുവഴി സ്ഥലം ലാഭിയ്ക്കാം.

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
ഒതുക്കമുള്ള അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകള്‍ മാത്രം ഉപയോഗിയ്ക്കുക.

ചെറിയ ഫഌറ്റിലും സ്ഥലം ലാഭിയ്ക്കാം
ഗ്ലാസുകള്‍ ഉപയോഗിയ്ക്കുക. ഗഌസ് ഫര്‍ണിച്ചറുകളും ഗ്ലാസ് ജനലുകളുമെല്ലാം റൂമിന് വിസ്താരം തോന്നിയ്ക്കും. ഇവ അധികം സ്ഥലം അപഹരിയ്ക്കുകയുമില്ല.



Click it and Unblock the Notifications
