Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ഓരോരുത്തരുടേയും സ്വകാര്യതയെന്നതിലുപരിയായി ഒരു വീട്ടില് ദമ്പതിമാരുടെ സ്വകാര്യത ഉറപ്പു വരുത്തുന്ന ഇടമാണ് ബെഡ്റൂം. ദമ്പതിമാര്ക്ക് തങ്ങളുടെ പ്രണയവും പരിഭവവുമെല്ലാം തുറന്നു പ്രകടിപ്പിയ്ക്കാന് ഇടം ലഭിയ്ക്കുന്ന ഒരിടം.
ബെഡ്റൂം ഉണ്ടായതു കൊണ്ടുമാത്രമായില്ല, ഇത് ഭംഗിയായി അലങ്കരിയ്ക്കുന്നത് ദമ്പതികളുടെ പ്രണയത്തേയും വികാരങ്ങളേയുമെല്ലാം സ്വാധീനിയ്ക്കുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ഭംഗിയായും റൊമാന്റിക്കായും ബെഡ്റൂം അലങ്കരിയ്ക്കുകയെന്നത് ഏറെ പ്രധാനം.
റൊമാന്റിക്കായി ബെഡ്റൂം അലങ്കരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്റൂം ഒരിക്കലും സ്റ്റോര് റൂമായി ഉപയോഗിയ്ക്കരുത്. വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള് സൂക്ഷിയ്ക്കരുതെന്നര്ത്ഥം.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്റൂമില് സ്ഥലലഭ്യത ഉറപ്പാക്കുക. സ്ഥലപരിമിതി നിങ്ങളെ ശ്വാസം മുട്ടിയ്ക്കും. മനസു മടുപ്പിയ്ക്കും.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
നിറങ്ങള്ക്ക് മനസിനെയും ശരീരത്തേയും സ്വാധീനിയ്ക്കാനാകും. മനസിന് സന്തോഷം നല്കുന്ന, റൊമാന്സുണര്ത്തുന്ന നിറങ്ങള് ബെഡ്റൂമില് ഉപയോഗിയ്ക്കുക.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ലളിതമായ, എന്നാല് മനസിനെ സ്പര്ശിയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങള് ഉപയോഗിയ്ക്കുക. നിങ്ങളുടെ കുടംബഫോട്ടോയാകാം, ഒരുമിച്ചുള്ള ചിത്രങ്ങളോ പരസ്പം നല്കിയിട്ടുള്ള ചെറിയ സമ്മാനങ്ങളോ വിവാഹചിത്രമോ ആകാം.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
മണമുള്ള മെഴുകുതിരികള് മുറിയില് ഉപയോഗിയ്ക്കാം. മുറിയിലെ സുഗന്ധം മനസിനെ ഉണര്ത്തും.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്ഷീറ്റുകളിലും മറ്റും സുഗന്ധദ്രവ്യങ്ങള് പുരട്ടാം. മുറിയില് മടുപ്പിയ്ക്കുന്ന മണമില്ലാതെയിരിയ്ക്കാന് ഇത് ഏറെ നല്ലതാണ്.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്റൂമിലെ പെയിന്റിനോട് ചേരുന്ന ഷീറ്റുകളും കര്ട്ടനുകളുമെല്ലാം ഉപയോഗിയ്ക്കുക.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്റൂമില് ടെലിവിഷന് വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് ബെഡ്റൂമിന്റെ ആകെയുള്ള അന്തരീക്ഷത്തെ മാറ്റുകയും അലോസരം സൃഷ്ടിയ്ക്കുകയും ചെയ്യും.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ഇമ്പമാര്ന്ന, റൊമാന്റിക് ഗാനങ്ങള് ബെഡ്റൂമില് വയ്ക്കാം. ഇത് ദമ്പതിമാരെ പരസ്പരം അടുപ്പിയ്ക്കുകയും ചെയ്യും.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ഭംഗിയുള്ള പൂക്കള് ബെഡ്റൂമില് വയ്ക്കുന്നതും റൊമാന്റിക് മൂഡ് സൃഷ്ടിയ്ക്കാന് നല്ലതാണ്.

ബെഡ്റൂമിന് 'റൊമാന്റിക്' അലങ്കാരം
ബെഡ്ഷീറ്റുകളിലും മറ്റും സുഗന്ധദ്രവ്യങ്ങള് പുരട്ടാം. മുറിയില് മടുപ്പിയ്ക്കുന്ന മണമില്ലാതെയിരിയ്ക്കാന് ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
