Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞാങ്ങളയ്ക്ക് കാര്ട്ടൂണ് രാഖി!!
സഹോദര സ്നേഹം അരക്കിട്ടുറപ്പിയ്ക്കുന്ന ഒന്നാണ് രക്ഷാബന്ധന്. സഹോദരി സഹോദരന് രാഖി കെട്ടിക്കൊടുക്കുന്നു. ഇതാണ് പ്രധാന ചടങ്ങും.
കേരളത്തില് അധികമില്ലെങ്കിലും കേരളത്തിനു വെളിയില് ഇത് വലിയൊരു ആഘോഷമാണ്. ഇതിനായി പല തരത്തിലുള്ള രാഖികളും വിപണിയിയില് ലഭിയ്ക്കും.
കുട്ടി സഹോദരന്മാര്ക്ക് താല്പര്യം തോന്നും വിധത്തിലുള്ള രാഖികളും ലഭ്യമാണ്. വിവിധ കാര്ട്ടൂണ് കഥാപാത്രങ്ങള് അണി നിരക്കുന്ന രാഖികള്.
ഇത്തരം ചില കാര്ട്ടൂണ് രാഖികള് കാണൂ,

ബാറ്റ്മാന് രാഖി
ബാറ്റ്മാന് രാഖി കുട്ടികള്ക്കു പ്രിയങ്കരമായിരിയ്ക്കും.

ഛോട്ടാ ഭീം
ഛോട്ടാ ഭീം കുട്ടികള്ക്ക് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ്. ഇതുപോലുള്ള രാഖി നോക്കൂ.

ഛോട്ടാ ഭീം
ഇതും ഛോട്ടാ ഭീം ഫാഷന് തന്നെ.

ഛോട്ടീ ഭീം
കൂടുതല് അലങ്കാരമുള്ള ഛോട്ടീ ഭീം രാഖി നോക്കൂ.

ഛോട്ടീ ഭീം, ചുട്കി
ഛോട്ടാ ഭീമിനൊപ്പം ഈ കാര്ട്ടൂണിലെ ചുട്കിയും ചേര്്ന്നപ്പോള്.

ബെന്10
ആണ്കുട്ടികളുടെ വീരകഥാപാത്രമാണ് ബെന്10. ബെന്10 രാഖിയും ലഭിയ്ക്കും.

ആംഗ്രി ബേര്ഡ്
ആംഗ്രി ബേര്ഡ് രാഖി കാണൂ.

ലിറ്റില് കൃഷ്ണ
ലിറ്റില് കൃഷ്ണ, ആംഗ്രി ബേര്ഡ് രാഖികള്.

ഹനുമാന്
ഹനുമാന് കുട്ടികളുടെ ഒരു പ്രിയകഥാപാത്രം തന്നെ. ഇതും രാഖി രൂപത്തില് ലഭ്യമാണ്.

ഛോട്ടാ ഭീം, രാജകുമാരി ഇന്ദുമതി
ഛോട്ടാ ഭീം, രാജകുമാരി ഇന്ദുമതി എന്നിവര്. ഇന്ദുമതിയും ഛോട്ടാ ഭീം കഥാപാത്രം തന്നെ.

ഡോറെമോന്
രാഖി രൂപത്തില് ഡോറെമോനും എത്തിയിട്ടുണ്ട്.



Click it and Unblock the Notifications
