Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചുവരുകള്‍ക്ക് ചില അലങ്കാരങ്ങള്‍
വീടിനുള്ഭാഗത്തിന് ഭംഗി നല്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത് വൃത്തിയായും ഭംഗിയായും അലങ്കരിയ്ക്കേണ്ടത് പ്രധാനവുമാണ്.
വീടിനുള്ഭാഗത്തെ അലങ്കാരത്തെക്കുറിച്ചു പറയുമ്പോള്‍ ചുവരുകള്‍ ഒഴിവാക്കാനാവില്ല. ചുവരുകള്‍ ഭംഗിയായി അലങ്കരിയ്ക്കുന്നതും വീടിന് മൊത്തത്തിലുള്ള ഭംഗി നല്കുന്ന ഒന്നു തന്നെയാണ്.

പെയിന്റിംഗുകള്‍
ചുവരുകള്‍ അലങ്കരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഭംഗിയുള്ള പെയിന്റിംഗുകള്‍ തൂക്കിയിടുന്നത് ഇതിനുള്ളൊരു വഴിയാണ്.

ട്രാന്‍സ്പെരന്റ് കര്‍ട്ടനുകള്‍
ചുവരുകള്‍ക്കു മേല്‍ ട്രാന്‍സ്പെരന്റ് കര്‍ട്ടനുകള്‍ ഇടാം. ഇതും ചുവരിന് ഭംഗി നല്കുന്ന ഒന്നു തന്നെയാണ്. ഇത് ഇരു വശങ്ങളിലേയ്ക്കും വലിച്ച് ചുവര് പുറത്തു കാണുന്ന രീതിയില്‍ ക്രമീകരിയ്ക്കാം.

വാള്‍പേപ്പര്‍
വാള്‍പേപ്പര്‍ ചുവരുകള്‍ക്ക് ഭംഗി നല്കുന്ന മറ്റൊരു അലങ്കാരമാണ്. വ്യത്യസ്തമായ വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം.

ടെലിവിഷന്‍
എല്‍സിഡി ടൈപ്പ് ടെലിവിഷന്‍ ചുവരിന് ഭംഗി നല്കുന്ന മറ്റൊരു അലങ്കാരമാണ്. ഇത് മുറിയിലെ സ്ഥലം ലാഭിയ്ക്കാനും സഹായിക്കും.

ആനിമേഷന്‍ ചിത്രങ്ങള്‍
ആനിമേഷന്‍ ചിത്രങ്ങള്‍ ചുവരിന് ഭംഗി നല്കുന്ന മറ്റൊരു അലങ്കാരമാണ്. കുട്ടികള്‍ വരച്ച നല്ല ചിത്രങ്ങളുണ്ടെങ്കില്‍ ഇവയും തൂക്കിയിടാം.

ഷെല്‍ഫുകള്‍
ചുവരില്‍ ഭംഗിയില്‍ ഷെല്‍ഫുകള്‍ പിടിപ്പിയ്ക്കാം. ഇത് ചുവരിന് ഭംഗി നല്കുന്ന മറ്റൊരു കാര്യമാണ്. ഇത്തരം ഷെല്‍ഫുകള്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനും ഉപയോഗിയ്ക്കാം.

പെയിന്റ്
ചുവരുകള്‍ക്ക് ആകര്‍ഷകങ്ങളായ പെയിന്റ് ഉപയോഗിയ്ക്കേണ്ടതും വളരെ പ്രധാനമാണ്.



Click it and Unblock the Notifications
