Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ദീപാവലിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങേണ്ടേ
ദീപങ്ങളുടെ പ്രകാശം നിറയ്ക്കുന്ന ദീപാവലിയ്ക്ക് വീട്ടില്‍ പുതിയ സാധനങ്ങള്‍ വാങ്ങുകയെന്നത് ഒരു ചടങ്ങാണ്. ഇത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
ദീപാവലിയ്ക്കു വീട്ടില്‍ വാങ്ങാവുന്ന, സമ്മാനങ്ങള്‍ നല്കാന് സാധിയ്ക്കുന്ന വിവിധ വസ്തുക്കള്‍ കാണൂ,

വെള്ളിവിളക്ക്
വെള്ളിവിളക്ക് വീടിന് ഐശ്വര്യം നല്കുന്ന ഒന്നാണ്. ഇത് ലിവിംഗ് റൂമിലോ പൂജാമുറിയിലോ വയ്ക്കാം.
വെള്ളിവിളക്ക് വാങ്ങാം

ഗണേശവിഗ്രഹം
കളിമണ്ണു കൊണ്ടുള്ള ഗണേശ വിഗ്രഹം വീടിനഴകു നല്കുന്ന മറ്റൊന്നാണ്.
ഗണേശവിഗ്രഹം വാങ്ങാം

ഷോ പീസ്
ദീപാവലിയ്ക്കു വാങ്ങാവുന്ന ഐശ്വര്യം നിറഞ്ഞ ഷോപീസ്
ഷോ പീസ് വാങ്ങാം

ഗണേശവിഗ്രഹം
രഥത്തിലെ ഗണേശ രഥത്തിലേറി വരുന്ന ഗണേശവിഗ്രഹം വാങ്ങാം.
ഗണേശ വിഗ്രഹം വാങ്ങാം

അലങ്കാര വസ്തുക്കള്‍
വിവിധ തരത്തിലെ ഭംഗിയുള്ള അലങ്കാര വസ്തുക്കള്‍ വാങ്ങാം.

ഫോേേട്ടാ ഫ്രെയിം
ഭംഗിയുള്ള ഫോട്ടോഫ്രെയിമുകള്‍ നല്ലൊരു സമ്മാനമാണ്. ഇവ വാങ്ങാം.
ഫോട്ടോ ഫ്രെയിം വാങ്ങാം

ആഭരണപ്പെട്ടി
പഴമ വിളിച്ചറിയിക്കുന്ന ഭംഗിയുള്ള ആഭരണപ്പെട്ടി വാങ്ങാം.

ഷോപീസ്
രാജസ്ഥാനില്‍ നിന്നുള്ള പശുവും കിടാവും. ഭംഗിയുള്ള ഒരു ഷോപീസ്.
ഷോപീസ് വാങ്ങാം.

ഫഌവര്‍വേസ്
വര്‍ണങ്ങള്‍ നിറഞ്ഞ ഫഌവര്‍വേസ് വാങ്ങാം.

ബുക്ക് ഷെല്‍ഫ്
ആനകളുടെ അലങ്കാര ഭംഗി നല്കുന്ന ബുക്ക് ഷെല്‍ഫ് വാങ്ങാം.

ഫോട്ടോഫ്രെയിം
വീട്ടില്‍ സൂക്ഷിയ്ക്കാനോ അല്ലെങ്കില്‍ സമ്മാനം നല്‍കാനോ സാധിയ്ക്കുന്ന ഭംഗിയുള്ള ഫോട്ടോഫ്രെയിം വാങ്ങാം.

ഷോ പീസ്
ഭംഗിയുള്ള മറ്റൊരു ഷോപീസ് വാങ്ങാം.

പ്രതിമ
ഐശ്വര്യവും ഭംഗിയും നിറയുന്ന, രാമായണത്തിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ച പ്രതിമ വാങ്ങാം.

ഗണേശവിഗ്രഹം
ഭംഗിയുള്ള ഈ ഗണേശവിഗ്രഹം വാങ്ങാം.



Click it and Unblock the Notifications
