Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നവരാത്രി പൂജയ്ക്ക് വീടൊരുക്കാം
നവരാത്രി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങിക്കഴിഞ്ഞു. പലയിടത്തും ഇത് വ്രതത്തോടെയാണ് ആചരിയ്ക്കുന്നത്.
നവരാത്രിയ്ക്കായി വീട് ഒരുക്കുകയെന്നത് ഏറെ പ്രധാനമാണ്. പൂജാസാമഗ്രികള്‍ തന്നെയാണ ഇതിന് ഏറെ പ്രധാനമായിട്ടുള്ളത്.
നവരാത്രിയ്ക്കു നിങ്ങള്‍ക്ക് വീടൊരുക്കാന്‍ ആവശ്യമായ ചില സാധനങ്ങളെക്കുറിച്ചറിയൂ,

പൂജാതാലി
ഓം നടുവിലുള്ള പൂജാതാലി വാങ്ങിയ്ക്കാവുന്ന ഒന്നാണ്. പിച്ചള കൊണ്ടുണ്ടാക്കിയ ഒന്നാണിത്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂജാപാത്രം
സ്വര്‍ണനിറത്തിലെ പൂവിന്റെ ആകൃതിയിലെ പൂജാപാത്രം മറ്റൊന്നാണ്. പൂജാമുറിയ്ക്ക് സ്വര്‍ണവര്‍ണം നല്കുന്ന ഒന്ന്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂര്‍ണകുംഭം
പൂര്‍ണകുംഭം അഥവാ കലശം നവരാത്രി ആഘോഷത്തിനുള്ള മറ്റൊന്നാണ്. മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയതാണിത്. ഗോള്‍ഡന്‍ ഡിസൈന്‍ ഇതിന് കൂടുതല്‍ സൗന്ദര്യമേകുന്നു.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആകൃതി
ആകൃതി എന്നറിയപ്പെടുന്ന ഈ പൂജാസാമഗ്രിയും നവരാത്രി പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണി
വ്യത്യസ്തമായ ഡിസൈനുള്ള മനോഹരമായ മണിയാണിത്. മണിയില്‍ ആനയുടെ രൂപവുമുണ്ട്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂജാപാത്രം
വര്‍ണഭംഗിയുള്ള മറ്റൊരു പൂജാപാത്രം. ഇലയുടെ ആകൃതിയാണ് ഒന്നിന്. മെറൂണ്‍ നിറവും കല്ലുകളുമെല്ലാം പാത്രത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശംഖ്
വെണ്മയേറുന്ന ശംഖ് പൂജയ്ക്കു പ്രധാനം.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരിപ്പിടം
വിവിധ ഡിസൈനുകളോടു കൂടിയ ഇരിപ്പിടം ദേവിയെ ഇരുത്താന്‍ ചേര്‍ന്ന ഒന്നാണ്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലക്ഷ്മി വിളക്ക്
മയിലിന്റെ ഡിസൈനുള്ള വിളക്ക്. ലക്ഷ്മി വിളക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലശം
പൂക്കളുടെ ഡിസൈനുള്ള കലശം. വെളുപ്പില്‍ വിവിധ വര്‍ണങ്ങള്‍ ചേര്‍ന്ന ഇത് പൂജാമുറിയ്ക്കു ഭംഗിയേകും.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിളക്ക്
ഇത് മറ്റൊരു ആകൃതിയിലെ വിളക്ക്. വിളക്കിനു പുറംഭാഗത്ത് താമരയുടെ ഡിസൈന്‍ വിളക്കിന് കൂടുതല്‍ ഭംഗിയേകുന്നു.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിളക്ക്
ഗ്ലാസിന്റെ പുറംമൂടിയുള്ള വിളക്ക്. വിളക്ക് കെടാതെ കത്തുവാന് ഇത് ഏറെ നല്ലതാണ്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൂക്കുവിളക്ക്
പൂജാമുറിയ്ക്ക് ഐശ്വര്യം നല്കാന് തൂക്കുവിളക്ക്. ഇതും നവരാത്രി പൂജയ്ക്ക് ചേര്‍ന്നതാണ്.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേദിക് വാണി പ്ളേറ്റ്
ഭംഗിയുള്ള മറ്റൊരു വേദിക് വാണി പ്ളേറ്റ് കാണൂ. ഇതും നവരാത്രി പൂജയ്ക്ക് വേണ്ടതു തന്നെ.



Click it and Unblock the Notifications
