Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബോണ്‍സായ് വീട്ടില്‍ വളര്‍ത്താമോ
വാസ്തുവില്‍ വിശ്വസിക്കുന്നവരാണ് പലരും. ഇത വീടിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
വീടു വയ്ക്കാനും വാതില്‍ വയ്ക്കാനുമെല്ലാം സ്ഥാനം നോക്കുന്നതും വാസ്തുവനുസരിച്ചാണ്. എന്തിന്, വീടിനുള്ളില്‍ ചെടികള്‍ വളര്ത്തുന്നതിനുവരെ വാസ്തു പ്രകാരമുള്ള വിശ്വാസങ്ങളുമുണ്ട്.
തുളസി മിക്കവാറും ഹിന്ദുക്കളുടെ വീട്ടില്‍ വളര്‍ത്തുന്ന ചെടിയാണ്. വാസ്തു പ്രകാരം വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ വടക്കു കിഴക്കു ഭാഗത്തോ ആണ് വയ്ക്കേണ്ടത്.

സ്വീകരണമുറിയില്‍ പടര്‍ന്നു കയറുന്ന വിധത്തിലുള്ള ചെടികള്‍ വയ്ക്കുന്നത് വീടിന് നല്ലതാണെന്നാണ് വാസ്തു പ്രകാരമുള്ള വിശ്വാസം.
കള്ളിച്ചെടികളോ മുള്ളുള്ള സസ്യങ്ങളോ സ്വീകരണമുറിയ്ക്കുള്ളില് വയക്കരുത്. ഇത് നല്ലതല്ലെന്നു വാസ്തു പറയുന്നു.
വീടിനുള്ളില്‍ ആല്‍മരം പോലുള്ളവ വളര്‍ത്തുന്നത് ഒഴിവാക്കുക. ഇവ വടക്കു കിഴക്കു ഭാഗത്ത് വളര്‍ത്തുന്നതും ഒഴിവാക്കുക.
കായ്കളുണ്ടാകുന്ന സസ്യങ്ങള്‍ കിഴക്കു ഭാഗത്തു വയ്ക്കുന്നതാണ് നല്ലത്.
ബോണ്‍സായ് ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ല. ഇതുപോലെ ചുവന്ന നിറത്തില്‍ പൂവുണ്ടാകുന്ന ചെടികളും വയ്ക്കരുത്. എന്നാല്‍ മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്.
ചെറുനാരകം, താമര, തുളസി, മുല്ല തുടങ്ങിയ ചെടികള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് നല്ലതാണ്.
വീടിന്റെ പ്രധാന വാതിലില്‍ വലിയ ചെടികള്‍ വയ്ക്കുന്നതോ വളര്‍ത്തുന്നതോ നല്ലതല്ല.
മണിപ്ലാന്റൊഴികെയുള്ള ചെടികള്‍ ബെഡ്റൂമില്‍ വയ്ക്കരുത്. ഇത് ദോഷം വരുത്തും.



Click it and Unblock the Notifications
