Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
സ്വീകരണമുറിയില്‍ അതിഥികള്‍ക്കും വീട്ടുകാര്‍ക്കും പറ്റിയ ഇരിപ്പിടങ്ങളൊരുക്കുകയെന്നത് അല്പം ശ്രദ്ധ വേണ്ട കാര്യമാണ്. ഇതിനു പറ്റിയ സോഫകളും സെറ്റികളുമെല്ലാം തെരഞ്ഞെടുക്കുകയും വേണം.
ഭംഗി മാത്രമല്ല ഇവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടത്. ഇരിക്കാനുള്ള സൗകര്യവും ഇവ സ്വീകരണമുറിയ്ക്കു ചേര്‍ന്നതാണോയെന്നും ശ്രദ്ധിയ്ക്കണം.
സ്വീകരണമുറികളില്‍ സൗകര്യപ്രദമായി സോഫയും സെറ്റിയുമെല്ലാം എങ്ങനെ ഒരുക്കാമെന്നു നോക്കൂ.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
ത്രീ പ്ലസ് വണ്‍ സെറ്റി സ്വീകരണമുറികളില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
മൂന്നു പേര്‍ക്കിരിക്കാവുന്ന വലിയ സെറ്റിയും പിന്നെ ചിത്രത്തില്‍ കാണുന്ന രീതിയിലെ കസേരയും ഇരിപ്പുമുറിയ്ക്കു ചേര്ന്നവ തന്നെ.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
ചെറിയ മുറിയെങ്കില്‍ രണ്ടു പേര്‍ക്കിരിക്കാവുന്ന ഇത്തരത്തിലുള്ള സെറ്റി നല്ലതാണ്.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
സ്റ്റുഡിയോ അപാര്‍ട്ടുമെന്റുകള്‍ക്ക് പറ്റിയത് ഇത്തരത്തിലുള്ള സെറ്റിയാണ്.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
വലിയ സ്വീകരണമുറികള്‍ക്ക് ഇത്തരത്തിലുള്ള എല്‍ ഷേപ്പുള്ള സോഫ ഉപയോഗിക്കാം. ഇതിനൊപ്പം സിംഗിള്‍ കസേരയുമുണ്ട്.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
മുറിയിലെ സ്ഥലം ലാഭിക്കാന്‍ ഇത്തരത്തില്‍ ചുവരിനോടു ചേര്‍ത്തിടാവുന്ന സോഫ ഉപയോഗിക്കാം.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
മുറിയില്‍ അല്പം പഴമ നില നിര്‍ത്തണമെങ്കില്‍ ഇത്തരത്തിലുള്ള മരക്കസേരകള്‍ ഉപയോഗിക്കാം. സ്ഥലവും പണവും ലാഭിക്കുകയുമാകാം.

സ്വീകരണമുറിയ്ക്കു ചേര്‍ന്ന സോഫകള്‍
ടെറസില്‍ ഇടാവുന്ന തരം സോഫകള്‍ കാണൂ. ഇവ പാര്‍ട്ടികളും മറ്റും നടത്തുമ്പോള്‍ അതിഥികള്ക്കിരിക്കാവുന്ന തരം കൂടിയാണ്.



Click it and Unblock the Notifications
