Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
വെളിച്ചത്തിനു വേണ്ടി മാത്രമല്ല, വീടിനു മോടി കൂട്ടാനും ഇപ്പോള്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.
ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം.
വീടലങ്കരിക്കാന്‍ സഹായിക്കുന്ന വിവിധ തരം ലൈറ്റുകള്‍ കാണൂ.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
പേപ്പറിലുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ വില കുറവാണ്. ഭംഗിയും നല്‍കും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
വിന്റേജ് ലൈറ്റു കാണൂ. പഴമയെ മുറുകെപ്പിടിക്കുന്നവര്‍ക്ക് ഇവ ഉപയോഗിക്കാം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
പാത്രങ്ങളുണ്ടാക്കാനുപയോഗിക്കുന്ന സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ കാണൂ. ഇവയും വിവിധ വര്‍ണങ്ങളില്‍ ലഭിയ്ക്കും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
ഉപയോഗശൂന്യമായ കുപ്പികള്‍, പ്രത്യേകിച്ച് വൈന്‍ കുപ്പി പോലുള്ളവ ലൈറ്റുകളായി ഉപയോഗിക്കാം. ചിലവു കുറഞ്ഞ രീതിയിലെ ഒരു അലങ്കാരം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
നല്ല വെളിച്ചം വേണമെങ്കില്‍ ഹാലൊജന്‍ ലൈറ്റുകള്‍ ഉപയോഗിയ്ക്കാം ഇവ മെറ്റല്‍ ഷേഡുകളിലാണ് കൂടുതല്‍ നന്നായിരിക്കുക.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
വിദേശങ്ങളിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജാക്ക ഒ ലാന്റേണ്‍. ഇവ മത്തങ്ങ തുരന്നാണ് ഉണ്ടാക്കുന്നത്. അല്പം ഭാവനയുണ്ടെങ്കില്‍ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്കും മറ്റും ഇവയുണ്ടാക്കാം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
തുണി കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന വിളക്കുകളാണ് ഇവ. കുറഞ്ഞ വോള്‍ട്ടേജുള്ള ബള്‍ബ് ഇവയില്‍ ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ തുണി കരിഞ്ഞു പോകും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
പ്ലാസ്റ്റിക് ഉപയോഗിച്ചും വിളക്കുകള്‍ ഉണ്ടാക്കാം. ഇവയ്ക്കു വില കുറവാണെന്നു മാത്രമല്ല, ദീര്‍ഘകാലം നില നില്ക്കകയും ചെയ്യും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍
ഗ്ലാസ് കൊണ്ടുണ്ടാക്കിയ വര്‍ണഭംഗിയുള്ള ലൈറ്റു കാണൂ. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു മാത്രം. പാര്‍ട്ടികള്‍ക്കും അലങ്കാരങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. എന്നാല്‍ വോള്‍ട്ടേജ് കൂടിയ ബള്‍ബ് ഇതില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.



Click it and Unblock the Notifications
