Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
വൃത്തിയില്ലാത്ത വീട് എല്ലാവര്ക്കും മടുപ്പും വെറുപ്പും നല്‍കും. ഇതുപോലെ തന്നെയാണ് ഓഫീസിന്റെ കാര്യവും.
ഓഫീസില്‍ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലവും ഓഫീസ് ഡെസ്കുമെല്ലാം വൃത്തിയായി ഒതുക്കി വയ്ക്കാതിരുന്നാല്‍ മറ്റുള്ളവര്‍ക്കു മാത്രമല്ല, അവനവനും വെറുപ്പും മടുപ്പുമുണ്ടാകുന്നതും സ്വാഭാവികം.
ഓഫീസില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന ഇടം വൃത്തിയാക്കി വയ്ക്കുകയെന്നത് ഓഫീസ് ബോയിയുടെ മാത്രം പണിയല്ലെന്നോര്ക്കുക. അല്പം ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഇക്കാര്യം ചെയ്യാവുന്നതേയുള്ളൂ.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
ഓഫീസ് ടേബിളില്‍ ഫയലുകളും പേപ്പറുകളുമെല്ലാം വലിച്ചു വാരിയിടാതെ ഇവ അടുക്കി വയ്ക്കുക. മേശവലിപ്പുണ്ടെങ്കില് ഇതിനുള്ളില്‍ സൂക്ഷിയ്ക്കുകയാണ് നല്ലത്.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
ഓഫീസില്‍ നിങ്ങള്‍ക്കു മാത്രമായുള്ള മുറിയുണ്ടെങ്കില്‍ ഇവിടെ ഫോട്ടോകള്‍ വയക്കാം. പ്രകൃതി ദൃശ്യങ്ങളോ അല്ലെങ്കില്‍ കുടുംബഫോട്ടോയോ വയ്ക്കുന്നത് നല്ലതാണ്.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
നല്ല ഭംഗിയുള്ള ടേബിള്‍ ലാംപ് സൂക്ഷിയ്ക്കുന്നതും ഓഫീസ് ്ക്യൂബിക്കിളിന് ഭംഗി നല്‍കും.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
ചെറിയ ഇന്‍ഡോര്‍ ഇലച്ചെടി ഓഫീസ് ടേബിളില്‍ വയ്ക്കാം.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
പേനയും പെന്സിലുമെല്ലാം സൂക്ഷിയ്ക്കുവാന്‍ ഭംഗിയുള്ള പെന്സ്റ്റാന്റ് വയ്ക്കുക.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
ജോലിയില്‍ നിങ്ങള്‍ക്ക് പ്രചോദനം നല്കുന്ന വിധത്തില്‍ ഏതെങ്കിലും വരികള്‍ എഴുതി വയക്കുന്നതോ പ്രിന്റെടുത്ത് എപ്പോഴും കാണത്തക്ക വിധത്തില്‍ വയ്ക്കുന്നതോ നല്ലതാണ്.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
അല്പം കളര്ഫുള്ളായുള്ള സ്റ്റേഷനറി സാധനങ്ങള്‍ ജോലിസ്ഥലത്തും ഭംഗി നല്‍കും.

ഓഫിസ് ക്യൂബിക്കിള്‍ ഭംഗിയാക്കാം
കാര്‍ട്ടൂണുകളോ ന്യൂസ്പേപ്പര്‍ കട്ടിംഗുകളോ പിന് ചെയ്തു വയ്ക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ പിന് ചെയ്ത് സൂക്ഷിയ്ക്കാം.



Click it and Unblock the Notifications
