Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കാണൂ, വിവിധയിനം ഫഌവര്വേസുകള്
വീട് വീടായിത്തോന്നാന് അലങ്കാരങ്ങള്‍ വളരെ പ്രധാനം. വീട് അലങ്കരിയ്ക്കാന്‍ പലതരം അലങ്കാര വസ്തുക്കള്‍ ലഭിയ്ക്കും. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫഌവര്വേസുകള്.
ഫഌവര്‍ വേസുകള്‍ പലതരത്തിലും ലഭ്യമാണ്. ഗ്ലാസ് കൊണ്ടും മെറ്റല്‍ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമെല്ലാമുള്ള ഫഌവര്വേസുകള് ഇതില്‍ പെടും.
വീട് അലങ്കരിയ്ക്കാന്‍ സഹായിക്കുന്ന ചില ഫഌവര്വേസുകള് കാണൂ,

കാണൂ, വിവിധയിനം ഫഌവര്വേസുകള്
നീലയും ഗോള്‍ഡും കലര്‍ന്ന ഈ ഫഌവര്‍വേസ് നോക്കൂ. ഇത് വീട്ടിലെ പോര്‍ട്ടിക്കോയില്‍ വയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പൂക്കള്‍ നിറച്ചു വയ്ക്കുകയും ചെയ്യാം.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
വ്യത്യസ്തമായ ലുക്കുള്ള ബാംബൂ ഫഌവര്‍വേസ്. ഇത് ഒരു ഷോപീസായി വയ്ക്കാം.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
പക്ഷിയുടെ ആകൃതിയിലുള്ള ഈ ഫഌവര്‍വേസ് കാണൂ.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
വ്യത്യസ്തമായ ആകൃതിയിലും നിറത്തിലുമുള്ള ഫഌവര്‍വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
ഹാന്റ്മേയ്ഡ് ഫഌവര്‍ വേസ് കാണൂ. ഇത് ഇക്കോ ഫ്രണ്ട്ലിയുമാണ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
വെള്ളയില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ബ്രൊക്കേഡ് ഫഌവര്‍ വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
കളിമണ്ണു കൊണ്ടുണ്ടാക്കിയ ഫഌവര്‍വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
നീലയില്‍ വ്യത്യസ്തമായ ആകൃതിയിലുള്ള ചൈന വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
ട്രിപ്പിള്‍ ഫഌവര്‍വേസ് കാണൂ. ഇതില്‍ മൂന്നിടത്തു പൂക്കള്‍ വയ്ക്കാം.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
വ്യത്യസ്തമായ ഡിസൈനിലുള്ള ഫഌവര്‍വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
തീര്‍ത്തും ലൡതമായ ഫഌവര്‍വേസ്. നിറമുള്ള പൂക്കള്‍ വയ്ക്കാന്‍ യോജിച്ചത്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
ഷോപീസായി വയ്ക്കാവുന്ന തരത്തിലുള്ള ഫഌവര്‍വേസ്

കാണൂ, വിവിധയിനം ഫഌവര്വേസുകള്
വീടിന്റെ പ്രധാന കവാടത്തിനു സമീപം വയ്ക്കാവുന്ന മണി പ്ലാന്റ് ഡിസൈനുളള ഫഌവര്‍വേസ്. ഇത് വയക്കുന്നത് പണം കൊണ്ടുവരുമെന്നാണ് വിശ്വാസം.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
നീണ്ട ആകൃതിയില്‍ ഡിസൈനുകളുള്ള ഫഌവര്‍വേസ്.

കാണൂ, വിവിധയിനം ഫഌവര്വേസുകള്
കലയുടെ ഭംഗി വെളിവാക്കുന്ന, മനോഹരമായ നിറത്തോടു കൂടിയ ഫഌവര്‍വേസ്.



Click it and Unblock the Notifications
