For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ബജറ്റിലൊതുക്കാം

|

ദീപാവലിയ്ക്ക് വീടൊരുക്കുകയെന്നത് വളരെ അത്യാവശ്യമാണ്. ദീപാവലിയെത്തിയെന്നുള്ള തോന്നലും ഉത്സവഛായയുമെല്ലാം ഉണ്ടാക്കാന്‍ ഇത് വളരെ പ്രധാനമാണ്.

കുറഞ്ഞ ചിലവില്‍ ദീപാവലിയ്ക്കു വീടൊരുക്കുകയെന്നതായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് അത്ര എളുപ്പവുമല്ല.

ചില കരുതലുകളുണ്ടെങ്കില്‍ ദീപാവലിയ്ക്കു നിങ്ങളുടെ ബജറ്റു ചുരുക്കും വിധത്തില്‍ ഒരുക്കങ്ങള്‍ നടത്താം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചുവരലങ്കാരങ്ങള്‍

ചുവരലങ്കാരങ്ങള്‍

വീട്ടിനുള്ളില്‍ അലങ്കാരങ്ങള്‍ ദീപാവലിയ്ക്കു വളരെ പ്രധാനമാണ്. ലിവിംഗ് റൂമില്‍ ഭംഗിയുള്ള ചുവരലങ്കാരങ്ങള്‍ ഉപയോഗിക്കാം. കോണിപ്പടികളുണ്ടെങ്കില്‍ ഇതിനു സമീപമുള്ള ചുവരിലും ഇവ ഉപയോഗിക്കാം.

ലൈറ്റുകള്‍

ലൈറ്റുകള്‍

ഭംഗിയുള്ള ലൈറ്റുകള്‍, പ്രത്യേകിച്ച് പേപ്പറിലും മറ്റും ഉണ്ടാക്കിയവ, വിപണിയില്‍ ലഭ്യമാണ്. വില കൂടിയ ലൈറ്റുകള്‍ വാങ്ങാതെ ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കാം.

ദീപാവലി താലി

ദീപാവലി താലി

ഭംഗിയുള്ള , അതേ സമയം വലിയ വിലയില്ലാത്ത ദീപാവലി താലി ദീപാവലി അലങ്കാരങ്ങള്‍ക്കുപയോഗിക്കാം.

രംഗോലി

രംഗോലി

ദീപാവലിയ്ക്ക് വീടിനു ഭംഗി നല്‍കുന്നതില്‍ രംഗോലിയ്ക്കു പ്രധാന സ്ഥാനമുണ്ട്. ഭംഗിയുള്ള രംഗോലികള്‍ വരയ്ക്കാം. ഇത് അധികം ചെലവില്ലാത്ത അലങ്കാരമാണ്.

അലങ്കാരവസ്തുക്കള്‍

അലങ്കാരവസ്തുക്കള്‍

കളിമണ്ണു കൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ അധികം പണം ചെലവാക്കാതെ വീട്ടിലെ അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിയ്ക്കും. ഇത് ചെലവു കുറഞ്ഞ ഒരു അലങ്കാരവുമാണ്.

ഭംഗിയുള്ള വിഗ്രഹങ്ങളും

ഭംഗിയുള്ള വിഗ്രഹങ്ങളും

ഭംഗിയുള്ള വിഗ്രഹങ്ങളും ദീപാവലി ഐശ്വര്യത്തിനു മാറ്റേകുന്നു.

ഭംഗിയുള്ള ചിരാതുകള്‍

ഭംഗിയുള്ള ചിരാതുകള്‍

ഭംഗിയുള്ള ചിരാതുകള്‍ വലിയ വില കൊടുക്കാതെ തന്നെ ലഭിയ്ക്കും. വീണ്ടും ഉപയോഗിക്കുവാന്‍ സാധിയ്ക്കും വിധത്തിലുള്ള ചിരാതുകള്‍ ഉപയോഗിക്കുക.

ചിരാതുകള്‍ ക

ചിരാതുകള്‍ ക

ഭംഗിയുള്ള ചട്ടികളില്‍ വെള്ളം നിറച്ച് ഇതില്‍ ഒഴുകി നടക്കും വിധത്തില്‍ ലഭ്യമാകുന്ന ചിരാതുകള്‍ കത്തിച്ചു വയ്ക്കുന്നതും നല്ലതാണ്.

ദീപാവലി ലൈറ്റുകള്‍

ദീപാവലി ലൈറ്റുകള്‍

ദീപാവലിയ്ക്കു ലഭ്യമാകുന്ന ഇത്തരം ലൈറ്റുകള്‍ മറ്റൊരു വില കുറഞ്ഞ അലങ്കാരമാണെന്നു പറയാം.

English summary

Diwali Decoration In Budget

Every Diwali, you want to know about some bright and good cost effective ideas that can be used to decorate the home in budget. Well, tube lights and flowers are some of the basic things that you would need to decorate your home for Diwali. However, you can play with simple Diwali items like the very spiritual and important, earthen lamps. Instead of using brown plain coloured diyas, you can paint them and add some glittering shine with stick drops to make the diya look different and decorative.
X
Desktop Bottom Promotion