Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
ദീപാവലിയ്ക്കു ചിരാതുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേക ഡിസൈനുകളൊന്നുമില്ലാത്ത മണ്‍ചിരാതുകളാണ് ദീപാവലിയ്ക്കുള്ള പരമ്പരാഗത ചിരാതുകളെങ്കിലും ഇപ്പോള്‍ പല ഫാഷനുകളിലുമുള്ള ചിരാതുകള്‍ ലഭ്യമാണ്.
ദീപാവലിയ്ക്കുപയോഗിക്കാവുന്ന വിവിധതരം ചിരാതുകളെക്കുറിച്ചറിയൂ,

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
പച്ചനിറത്തിലെ ആകര്‍ഷകമായ ചിരാത്.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
പരമ്പരാഗത രീതിയിലെ ചിരാതുകള്‍ കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
നടുവില്‍ ഐശ്വര്യം സൂചിപ്പിയ്ക്കുന്ന സ്വാസ്തിക് ചിഹ്നത്തിലുള്ള ചിരാത്.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
ശംഖിന്റെ ആകൃതിയിലുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
ഇരട്ടച്ചിരാതുകള് കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
വിവിധ വര്‍ണങ്ങളുള്ള ചിരാത്.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
ലക്ഷ്മീദേവിയുടേയും ഗണപതിയുടേയും ഡിസൈനുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
താമരയുടെ ആകൃതിയിലുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
അഞ്ചു സൈഡുകളുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
ഗണേശയുടെ ആകൃതിയിലുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
അഞ്ചു ചിരാതുകള്‍ ഒരുമിച്ചുള്ള ഡിസൈന്‍ കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
രംഗോളി ഡിസൈനിലുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
പാത്രത്തിന്റെ ആകൃതിയിലുള്ള ചിരാത്.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
സ്വാസ്തിക് ആകൃതിയിലുള്ള ചിരാതു കാണൂ.

വിവിധയിനം ദീപാവലി ചിരാതുകള്‍ കാണൂ
വിവിധ നിറങ്ങളില്‍ പെയിന്റ് ചെയ്തിരിയ്ക്കുന്ന ചിരാതുകള്‍ കാണൂ.



Click it and Unblock the Notifications
