Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓണം 2019: ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
ഓണമിങ്ങെത്തിക്കഴിഞ്ഞു. മാവേലിയെ വരവേല്‍ക്കാന്‍ മലയാള മണ്ണ് അത്തം മുതല്‍ പൂക്കളവുമൊരുക്കിത്തുടങ്ങി.
പൂക്കള്‍ക്ക് നാട്ടില്‍ പഞ്ഞമെങ്കിലും തമിഴ്നാടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പൂക്കളെത്തുന്നതിനാല് പൂക്കള്‍ക്ക് പഞ്ഞമില്ലെന്നു വേണം പറയാന്‍.
പൂക്കളമത്സരങ്ങളും പലയിടങ്ങളിലും നടന്നു വരുന്നു. ഭംഗിയുള്ള പൂക്കളങ്ങള്‍ തീര്ക്കണമെന്നാഗ്രഹിയ്ക്കുന്നവര്ക്കു തെരഞ്ഞെടുക്കാവുന്ന പൂക്കളം ഡിസൈനുകള്‍ കാണൂ,

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
പാരമ്പര്യ രീതിയിലുള്ള പൂക്കളമാണിത്.വട്ടത്തില്‍ പല തരം പൂക്കളുപയോഗിച്ചുണ്ടാക്കിയിരിക്കുന്നു.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
വെള്ള, മഞ്ഞ നിറങ്ങള്‍ മുന്നിട്ടു നില്ക്കുന്ന പൂക്കളം ഡിസൈന്‍ കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
കേരളത്തിലെ പരമ്പരാഗത കലാരൂപമായ തിരുവാതിരക്കളിയെ ചിത്രീകരിച്ചിരിയ്ക്കുന്ന പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
വാടാമല്ലിയും ചെമ്പരത്തിയും ജമന്തിയുമെല്ലാം ചേര്‍ത്തിട്ടിരിയ്ക്കുന്ന പൂക്കളം കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
പച്ചയും ചിരാതും ഭംഗി നല്കുന്ന മറ്റൊരു പൂക്കളം കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
നക്ഷത്രാകൃതിയിലുള്ള പൂക്കളം നോക്കൂ. മഞ്ഞയും പച്ചയും മജന്തയുമെല്ലാം പൂക്കളത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
ചെണ്ടുമല്ലി കൊണ്ട് വിളക്കിന്റെ തിരിനാളങ്ങളെ ഓര്‍മ്മിപ്പിയ്ക്കും വിധത്തിലുള്ള പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
വിവിധയിനം വൃത്തങ്ങള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പൂക്കളം കാണൂ. അല്പം കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന ഒന്ന്.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
കാര്‍പെറ്റ് ഡിസൈനിലുള്ള പൂക്കളമെന്നു വേണമെങ്കില്‍ പറയാം. പൂക്കളമത്സരങ്ങള്ക്ക് ഉപയോഗിക്കാന്‍ പറ്റിയ വിധത്തിലുള്ള പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
നിലവിളക്കും പെണ്കൊടിമാരും വിഷയമാക്കിയ ഓണപ്പൂക്കളം കാണൂ. കാണാന്‍ വൈവിധ്യവും ഭംഗിയുമുള്ള ഒരു പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
വാടാമല്ലിപ്പൂക്കളുടെ നിറം കൂടുതല്‍ ഭംഗി നല്കുന്ന പൂക്കളം. നീല നിറവും ശ്രദ്ധേയം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
നീല നിറമാണ് ഈ പൂക്കളത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നത്.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
അല്പം വ്യത്യസ്തമായ വര്‍ണങ്ങളിലുള്ള ഈ പൂക്കളം തീര്‍ക്കണമെങ്കില്‍ അല്പം കൂടുതല്‍ അധ്വാനം വേണ്ടി വരും.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
മലയാളി മങ്കയെ ചിത്രീകരിച്ചിരിയ്ക്കുന്ന പുക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
മലയാളി മങ്കയെ ചിത്രീകരിച്ചിരിയ്ക്കുന്ന പുക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ
തൃക്കാക്കരയപ്പനെ നടുവില്‍ വച്ച് അലങ്കരിച്ചിരിയ്ക്കുന്ന പൂക്കളം ഓണത്തിന്റെ ഐതിഹ്യസ്മൃതിയുണര്ത്തുന്നു.



Click it and Unblock the Notifications
