Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
2013 ലെ ബാത്ഡിസൈന് ട്രെന്‍ഡുകള്‍
പുതിയ കാലത്തെ ബാത്റൂമുകള്‍ക്ക് ഭംഗിയും അതിനൊപ്പം സുരക്ഷയും നല്കുന്ന ഡിസൈനുകളാണുള്ളത്. പോയ വര്‍ഷം വലുപ്പം കൂടിയ ബാത്റൂമുകളുടെയും സാനിറ്ററി വെയറുകളുടെയും കാലമായിരുന്നെങ്കില്‍ ലളിതവും വൃത്തിയുള്ളതുമായ ബാത് റൂമുകളാണ് ഈ വര്‍ഷം ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോള്‍ സമകാലീന ശൈലിയിലെ തുറുപ്പ് ശീട്ട് പരമ്പരാഗത രൂപകല്പനയാണ്.

സ്ഥല സൗകര്യമുള്ള അലമാരകള്‍
ഇപ്പോഴത്തെ ബാത് റൂം അലമാരകള്‍ റൂമിന്റെ വലുപ്പം കൂട്ടാതെ തന്നെ സാധാനങ്ങള്‍ വയ്ക്കാന്‍ അധിക സൗകര്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചവയാണ്. ഇന്നത്തെ വീടുകള്‍ വളരെ ചെറുതായതിനാല്‍ റൂമിന്റെ വലുപ്പം കൂട്ടുക അസൗകര്യമായിരിക്കും.
സ്പാ സമാനമായ ബാത് റൂം
ചൂടാക്കിയ ടൗവല്‍ റെയ്ല്‍സ്, തറക്കടിയിലൂടെ ചൂടാക്കാനുള്ള സംവിധാനം, മുറിക്കുള്ളില്‍ പാട്ട് കേള്‍ക്കാന്‍ വേണ്ടി വാട്ടര്‍ പ്രൂഫ് സ്പീക്കറുകള്‍, ഷവറിനോട് ചേര്‍ന്ന് നിറം മാറി മാറി വരുന്ന എല്‍ഇഡി ലൈറ്റുകള്‍, സ്പായിലേത് പോലെ കുളിക്കാനായി പ്രത്യേകം വേര്‍തിരിച്ച് സ്ഥലം എന്നിവ അടങ്ങിയ സ്പാ സമാനമായ ബാത് റൂമുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്
പ്രകൃതി സൗഹൃദം
ജലം ദുര്‍ലഭ വിഭവമായി മാറി കൊണ്ടിരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ ആഢംബരം കാണിക്കുന്ന ആശയങ്ങള്‍ ഇന്ന് സ്വീകാര്യമാവില്ല. പ്രകൃതി സൗഹൃദ ബാത് റൂമുകള്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെ.
ലോഹ നിറങ്ങള്‍ ( മെറ്റാലിക് കളര്‍)
ബാത്റൂമിന് അഴകേകാന്‍ ലോഹ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് കൂടിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ട്രെന്‍ഡ് ക്രോം( ബ്ലാക്



Click it and Unblock the Notifications
