Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഫ്ളവര്വേസിലും പ്രണയം വിരിയട്ടെ

വാലന്റൈന്‍സ് ഡെ ആയതു കൊണ്ട് ചുവന്ന റോസാപ്പൂക്കളായിരിക്കും കൂടുതല്‍ നല്ലത്. ഇടയില്‍ വേണമെങ്കില്‍ ഒരു വെള്ളയോ മഞ്ഞയോ പൂവു കൂടി വയ്ക്കാം. പൂക്കള്‍ വാങ്ങുമ്പോള്‍ തണ്ടോടെയുള്ളതു വാങ്ങുക. എളുപ്പം വാടാതിരിക്കും. പൂക്കളില്‍ അല്പം വെള്ളം തളിച്ചു വയ്ക്കുകയും വേണം.
ചുവന്ന നിറത്തിലുള്ള റിബണ്‍ കൊണ്ട് പൂക്കളോ അല്ലെങ്കില്‍ ഫ്ളവര്വേസോ അലങ്കരിക്കാം. നീളമുള്ള തണ്ടുള്ള പൂക്കളാണെങ്കില്‍ എല്ലാ റോസാപ്പൂക്കളും ഒരുമിച്ചു കെട്ടാം.
ഫ്ളവര്‍വേസില്‍ ഗ്ലിറ്റര്‍ ഉപയോഗിച്ച് ഹൃദയചിഹ്നമുണ്ടാക്കാം. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഷേപ്പില്‍ ഗ്ലിറ്റരുകള് ഒട്ടിച്ചു വയ്ക്കാം.
ചില്ലു കൊണ്ടുള്ള ഫ്ളവര്വേസാണെങ്കില് ഉള്‍ഭാഗവും കാണാം. ഉള്‍ഭാഗത്ത് നിറമുള്ള ചെറിയ വെള്ളാരങ്കല്ലുകള്‍ ഇട്ട് അതില്‍ റോസാപ്പൂക്കള്‍ വച്ചാല്‍ ഭംഗിയേറും.
ശ്രദ്ധ കിട്ടുന്ന വിധത്തില്‍ ഫ്ളവര്‍വേസ് വയ്ക്കുവാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
