Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വീടായാല്‍ മതിലും വേണം
വീടിന്റെ ഭംഗിയ്ക്ക് മതിലും വേണം. ചിലര്‍ ഇത് ഭംഗിയുള്ള വേലികളുടെ രൂപത്തിലോ മതിലുകളില്‍ തന്നെ പച്ചപ്പു പിടിപ്പിച്ചോ കൂടുതല്‍ ആകര്ഷകവുമാക്കാറുണ്ട്. ഇത്തരത്തില്‍ വീട് ഭംഗിയാക്കാന്‍ പറ്റിയ ചില വേലികളെക്കുറിച്ച് അറിയൂ. വീടുണ്ടാക്കുന്ന ചിലര്‍ക്കെങ്കിലും പ്രയോജനപ്പെടും.

വീടായാല്‍ മതിലും വേണം
മുള കൊണ്ടുള്ള വേലികളുണ്ടാക്കാം. വീടിന് പ്രകൃതിയോട് അടുത്തു നില്ക്കുന്ന ഛായ നല്കാന് ഇത് സഹായിക്കും. ചിലര്‍ വേലികളുടെ സ്ഥാനത്ത് മുള അങ്ങനെ തന്നെ വളര്‍ത്താറുമുണ്ട്. അല്പം വ്യത്യസ്തതയും അതേ സമയം ലാളിത്യവും ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയ വേലിയാണിത്.

വീടായാല്‍ മതിലും വേണം
ജാപ്പനീസ് ഹോളി എന്ന ഒരിനം ചെടിയുണ്ട്. മതിലിനോട് ചേര്‍ന്നോ അല്ലെങ്കില്‍ മതിലിന്റെ സ്ഥാനത്തോ ഇത്തരം ചെടികള്‍ വച്ചു പിടിപ്പിക്കാം. ഇവ നീളത്തില്‍ മുകളിലേക്കു വളരുന്നവയാണ്.

വീടായാല്‍ മതിലും വേണം
ഇംഗ്ലീഷ് ഐവി എന്ന ഒരിനമുണ്ട്. പേരു സൂചിപ്പിക്കുന്ന പോലെ ഇംഗ്ലീഷ് രീതിയിലുള്ള ഒരു രീതിയാണിത്. പച്ചസസ്യങ്ങള്‍ മതിലിലേക്കു പടര്‍ത്തി വിടുന്ന രീതിയാണിത്. കോണ്‍ക്രീറ്റില്‍ ഒരു പച്ചപ്പും ഇതു നല്‍കും.

വീടായാല്‍ മതിലും വേണം
അമേരിക്കന്‍ ഹോളി എന്ന ഒരിനമുണ്ട്. ജാപ്പനീസ് ഹോളിയുടെ തരം തന്നെയാണിത്. ഇത് മതിലില്‍ കനത്തു വളരുന്ന ഒരു പച്ചപ്പാണ്. മറ്റുള്ളവരില്‍ നിന്നും മതിലിന്റെ കാഴ്ച അപ്പാടെ മറച്ച് സ്വകാര്യത നല്കുന്ന ഒരിനം. പ്രൈവറ്റ് ഹെഡ്ജ് എന്നാണ് ഇതുകൊണ്ട് ഇതറിയപ്പെടുന്നതും.

വീടായാല്‍ മതിലും വേണം
ഫേണ്‍ അഥവാ പന്നച്ചെടി വളരെ ചെലവു കുറഞ്ഞ ഒരു മതിലലങ്കാര രീതിയാണ്. ഇവ കല്മതിലുകളിലാണ് വളര്‍ത്താന്‍ കൂടുതല്‍ നല്ലതും ഭംഗിയും.

വീടായാല്‍ മതിലും വേണം
ക്ലെമന്റിസ് എന്ന ഒരു അലങ്കാര രീതിയുണ്ട്. കഥകളിലേതിന് സമാനമായ കനം കുറഞ്ഞ മരം കൊണ്ടുണ്ടാക്കുന്ന വേലി. ഇതിന് ഭംഗി നല്കാന് ചെടികളും മറ്റും ഇതോട് ചേര്‍ത്ത് വളര്‍ത്തുകയുമാകാം.



Click it and Unblock the Notifications
