Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അലങ്കാരം ബാത്ത്റൂമോളം
വീട് പണിയുന്നതിനേക്കാള് വീട് അലങ്കരിക്കുന്നതില് ആളുകള് ശ്രദ്ധിക്കുന്ന കാലമാണിത്. അപ്പോള് പിന്നെ ബാത്ത്റൂമിനേയും എന്തിന് അലങ്കാരത്തില് നിന്ന് ഒഴിവാക്കണം.

ബാത്ത്റൂമില് നിന്ന് ആവശ്യമില്ലാത്ത എല്ലാ വസ്തുക്കളും മാറ്റുകയാണ് ആദ്യം വേണ്ടത്. ഒഴിഞ്ഞ ബോട്ടിലുകള്, ഉപയോഗിക്കാത്ത സാധനങ്ങള് എന്നിവ എടുത്തു മാറ്റണം.
ബാത്ത്റൂം നല്ലപോലെ വൃത്തിയാക്കുക. ഈ വൃത്തി എപ്പോഴും കാത്തു സൂക്ഷിക്കുകയും വേണം. ബാത്ത്റൂമില് ആകര്ഷകമായ പെയിന്റടിയ്ക്കാം. രണ്ടു കളര് പെയിന്റടിച്ചാല് ആകര്ഷകത്വം കൂടും. പെട്ടെന്ന് അഴുക്കാവാന് സാധ്യതയുള്ളതു കൊണ്ട് കടുത്ത നിറം ഉപയോഗിക്കുന്നതായിരിക്കും കൂടുതല് നല്ലത്. സ്േ്രപ പെയിന്റ് ഉപയോഗിച്ചാല് അഴുക്ക് നീക്കാന് കൂടുതല് എളുപ്പമായിരിക്കും. പെട്ടെന്ന് പോവുകയുമില്ല.
പഴയ തരം പൈപ്പുകളും ലൈറ്റുകളും മറ്റും മാറ്റി പുതിയ രീതിയിലുള്ള വയ്ക്കുക. അപ്പോള്ത്തന്നെ ബാത്ത്റൂമിന് പുതുജീവന് ലഭിയ്ക്കും.
ബാത്ത്റൂമില് ജനലുകള്ക്ക് സുതാര്യമായ, ഭംഗിയുള്ള കര്ട്ടനുകള് ഉപയോഗിക്കാം. ഇത് ബാത്ത്റൂം കൂടുതല് ആകര്ഷകമാക്കും.
ചെറിയ പോട്ടില് വെള്ളം നിറച്ച് അതില് പൂവുകളിടുന്നത് നന്നായിരിക്കും. അതുപോലെ സുഗന്ധം വരാനുള്ള വസ്തുക്കളും ബാത്ത്റൂമില് സൂക്ഷിക്കാം.
പഴയ ബക്കറ്റുകളും കപ്പുകളും മാറ്റി പുതിയവ വാങ്ങാം. ഇവ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം,
ക്ലോസറ്റും മറ്റും എപ്പോഴും വൃത്തിയാക്കി വയ്ക്കാന് ശ്രദ്ധിക്കണം. ഭംഗിയ്ക്കൊപ്പം വൃത്തിയും വളരെ പ്രദാനം തന്ന.



Click it and Unblock the Notifications
