Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
മെഴുതിരിയായ് ഉരുകുമോ പ്രണയം...

എവിടെയാണ് അലങ്കാരം വേണ്ടതെന്ന് ആദ്യം കണ്ടെത്തുക. വിവിധ നിറങ്ങളോടും മണത്തോടും കൂടിയ മെഴുകുതിരികളാണ് അലങ്കാരത്തിനുപയോഗിക്കേണ്ടത്. വഴിയുടെ ഇരുവശത്തും ചെറിയ, വിവിധ നിറങ്ങളിലെ മെഴുകുതിരികള്‍ കത്തിച്ചു നിരത്തിവയ്ക്കാം.
വീടിനുള്ളിലും മെഴുകുതിരി അലങ്കാരമാകാം. പങ്കാളികള്‍ ഒരുമിച്ചിരിക്കുന്ന സ്ഥലം, അത് പൂന്തോട്ടമാണെങ്കിലും ബാല്‍ക്കണിയാണെങ്കിലും മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കാം. ഭാര്യാഭര്ത്താക്കന്മാര് ചിലപ്പോള്‍ സ്വകാര്യതക്കായി വാലന്റൈന്‍ അലങ്കാരത്തിന് ബെഡ്റൂം തെരഞ്ഞെടുക്കാറുണ്ട്. ഇവിടെ ചുവരില്‍ ഉറപ്പിക്കാവുന്ന സ്റ്റാന്‍ഡില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കാം.
കണ്ണാടിയുടെ മുന്നില്‍ മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കുന്നത് നല്ലൊരു ഐഡിയയാണ്. ഇതിന്റെ പ്രതിച്ഛായ കണ്ണാടിയില്‍ കാണുന്നത് നല്ലൊരു കാഴ്ചയായിരിക്കും.
വെള്ളത്തില്‍ ഒഴുകി നടക്കുന്ന തരം മെഴുകുതിരികളും ലഭിക്കും. ഇവ ഒരു പാത്രത്തില്‍ വെള്ളം നിറച്ച് കത്തിച്ചു വയ്ക്കാം.
ശ്രമിച്ചു നോക്കൂ, പ്രണയഭാവന ഉണര്‍ത്താന്‍ മെഴുകുതിരിക്കും കഴിയും.



Click it and Unblock the Notifications
