Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
ഓഫീസ് ഭംഗിയായി അലങ്കരിക്കൂ

മിക്കവാറും പേര് ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇടക്ക് കണ്ണുകള്ക്കൊരു പച്ചപ്പ് കൊടുക്കുന്നത് നല്ലതാണ്. ഓഫീസ് മുറിയില് മണിപ്ലാന്റോ അങ്ങനെയുള്ള മറ്റെന്തെങ്കിലും ചെടിയോ വക്കുന്നത് നന്നായിരിക്കും. ഫാംഗ്ഷ്യുയി അനുസരിച്ചും മണിപ്ലാന്റ് വക്കുന്നത് നല്ലതാണ്.
ഓഫീസ് മേശയില് ടിഷ്യൂബോക്സ് വക്കുന്നത് നല്ലതാണ്. ഇത് നിറമുള്ളതാണെങ്കില് കൂടുതല് നല്ലത്. മേശയുടെ അതേ നിറത്തിലുള്ളതു തെരഞ്ഞെടുക്കാതെ മറ്റെന്തെങ്കിലും നിറം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. മേശവലിപ്പിന് അലങ്കാരമുളള കീചെയിന് ഉപയോഗിക്കാം.
കമ്പ്യൂട്ടറിന്റെ മുന്നില് ദീര്ഘനേരം ഇരിക്കുന്നതുകൊണ്ട് ഇരിപ്പ് സുഖകരമാകാന് നടുഭാഗത്ത് കുഷ്യന് ഉപയോഗിക്കുന്നതു നന്നായിരിക്കും.
ഓഫീസ് മുറിയില് നിങ്ങള്ക്കിഷ്ടമുളള പുസ്തകം സൂക്ഷിക്കാം. ജോലിയുമായി ബന്ധപ്പെട്ട പുസ്തകമാണെങ്കില് ഏറെ നല്ലത്.
കമ്പ്യൂട്ടറിന്റെ കീബോര്ഡില് ഫഌറസെന്റ് അക്ഷരങ്ങള് ഒട്ടിച്ചുവച്ചാല് വൈദ്യുതിയില്ലെങ്കിലും ടൈപ്പ് ചെയ്യാന് എളുപ്പമായിരിക്കും.
ഭക്ഷണം എടുത്തുവച്ചു കഴിക്കാന് ട്രേയോ മറ്റോ സൂക്ഷിക്കുക. ഭക്ഷണസാധനങ്ങള് മേശയിലായാല് വൃത്തികേടാകും. കാപ്പിയും ചായയും കുടിക്കുമ്പോഴും മേശയിലാകാതിരിക്കാന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
