Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പഴയ സാധനങ്ങള്‍ ഉപയോഗപ്രദമാക്കാം
Decor
oi-Saritha
By Veena

അടുക്കളയിലും വീടുകളിലും നിരവധി ചെറിയ ബോക്സുകള്‍ ഉണ്ടാകും. ഇവ വര്‍ണക്കടലാസുകള്‍ കൊണ്ട് പൊതിഞ്ഞ് അലങ്കാരവസ്തുക്കള്‍ വയ്ക്കുവാന്‍ ഉപയോഗിക്കാം. ഭംഗിയായി പൊതിഞ്ഞാല്‍ ഇവ തന്നെ അലങ്കാരത്തിനായി ഉപയോഗിക്കാനുമാവും.
അടുക്കളയിലെ ഉപയോഗമില്ലാത്ത ചെറിയ പാത്രങ്ങള്‍ക്ക് പെയിന്റടിച്ച് അവയില്‍ മെഴുകു നിറച്ച് മെഴുകുതിരി സ്റ്റാന്റായി ഉപയോഗിക്കാം.
വശം പൊട്ടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത ബക്കറ്റുകളില്‍ മണ്ണു നിറച്ച് ചെടികള്‍ നടാം.
ഭംഗിയുള്ള കുപ്പികളും ഗ്ലാസുകളും ഫഌവര്വേസുകളായി ഉപയോഗിക്കാന്‍ സാധിക്കും. ഭംഗിക്കായി ഇവയില്‍ വെള്ളാരംകല്ലുകളോ നിറം നല്കിയ കല്ലുകളോ ഇടാം. പിന്നീട് ഇവയില്‍ പൂക്കള്‍ വയ്ക്കാം.
സാധങ്ങള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ നമ്മുടെ പൈസക്കു തന്നെ മൂല്യമുണ്ടാവുകയാണ് ചെയ്യുന്നത്.
Comments
Story first published: Thursday, October 13, 2011, 14:31 [IST]
Other articles published on Oct 13, 2011



Click it and Unblock the Notifications
