Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വൃത്തിയുള്ള മുടിക്ക് വൃത്തിയുള്ള ചീപ്പ്

വൃത്തിയാക്കുന്നതിനു മുന്‍പ് ചീപ്പിലുള്ള മുടി നീക്കണം. കൈകൊണ്ടോ സേഫ്റ്റിപിന്‍, ഹെയര്‍പിന്‍ എന്നിവ ഉപയോഗിച്ചോ മുടി നീക്കാം.
ചീപ്പ് സോപ്പുവെള്ളത്തില്‍ കുറച്ചുനേരം ഇടുക. ചൂടുള്ള വെളളമാണെങ്കില്‍ കൂടുതല്‍ നല്ലത്. പിന്നീട് ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് ചീപ്പിലുളള അഴുക്ക് വൃത്തിയാക്കാം.
തല ചീകാനുപയോഗിക്കുന്നത് ബ്രഷാണെങ്കില് വൃത്തിയാക്കുക കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ഇവ ടൂത്ത്ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ പൊട്ടിപ്പോകാതെ സൂക്ഷിക്കണം.
വൃത്തിയാക്കിയ ശേഷം വെളളമുപയോഗിച്ച് സോപ്പിന്റെ അംശം കഴുകിക്കളയണം. പിന്നീട് ചീപ്പ് തുണി കൊണ്ടു തുടച്ച് ഉണക്കിയെടുക്കുക.
വേണമെങ്കില്‍ എല്ലാ ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ചീപ്പ് വൃത്തിയാക്കാം. ഒരു ടൂത്ത്ബ്രഷില്‍ സോപ്പോ ഷാംപൂവോ എടുത്ത് ചീപ്പു നനച്ച് ചീപ്പിന്റെ പല്ലുകള്‍ വൃത്തിയാക്കാം. ദിവസവും ചീപ്പ് കഴുകിയാല്‍ അതില്‍ അധികം അഴുക്കോ എണ്ണമയമോ ഉണ്ടാകില്ല.



Click it and Unblock the Notifications
