For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഹൃദയ ദിനം: ഈ ഡയറ്റാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്

|

ആരോഗ്യ സംരക്ഷണം എന്ന് പറയുന്നത് ഒരിക്കലും നമ്മുടെ പുറമേയുള്ള ശരീരത്തെ മാത്രം സംരക്ഷിക്കുന്നതല്ല. നമ്മുടെ ശരീരത്തിന് അകത്തും പുറത്തും ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അവയവങ്ങള്‍ക്കും ആരോഗ്യം നല്‍കുന്ന തരത്തിലുള്ള സംരക്ഷണത്തെയാണ് എപ്പോഴും ആരോഗ്യ സംരക്ഷണം എന്ന പൂര്‍ണ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. ഈ ലോക ഹൃദയ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഇനി ഡയറ്റിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ

കോശങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയദിനം നാം ആഘോഷിക്കുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. അതിനെ പ്രതിരോധിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടതും. ഭക്ഷണ ശീലത്തിലും അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്ക് ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ചെറുപ്പക്കാരില്‍ ഹൃദയാഘാതം

ചെറുപ്പക്കാരില്‍ ഹൃദയാഘാതം

ചെറുപ്പക്കാരായ ഇന്ത്യക്കാരില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാക്കുന്ന ചില കാരണങ്ങള്‍ താഴെ നല്‍കുന്നു. നല്ല ജീവിതശൈലി രീതികള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് ഹൃദയ സംബന്ധമായ അപകടസാധ്യത ഘടകങ്ങളും ആത്യന്തികമായി ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഇത് കൂടാതെ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

പുകവലി പാടില്ല

പുകവലി പാടില്ല

നിങ്ങളുടെ ആരോഗ്യത്തിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഒരു കാര്യം എന്ന് പറയുന്നത് പരമാവധി പുകയില ഒരു രൂപത്തിലും ഉപയോഗിക്കാതിരിക്കുക എന്നതാണ്. പുകയില ഉപയോഗം നിങ്ങളെ രോഗത്തിലേക്ക് എത്തിക്കുന്നതിനും അവസ്ഥകള്‍ ഗുരുതരമായ അവസ്ഥയിലേക്കും എത്തിക്കുന്നുണ്ട്. നിങ്ങളെ എന്നന്നേക്കുമായി രോഗിയാക്കാനും നിങ്ങളുടെ ആയുസ്സ് കുറയ്ക്കാനും കാരണമാകുന്ന ഒരു മോശം ശീലമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം എന്ന് പറയുന്നത് ഇത് തന്നെയാണ്.

 വ്യായാമം

വ്യായാമം

വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും ഹൃദ്രോഗവും മറ്റ് പല രോഗങ്ങളും അവസ്ഥകളും തടയാനുള്ള മികച്ച മാര്‍ഗങ്ങളാണ്, എന്നാല്‍ പ്രായമാകുന്തോറും നമ്മളില്‍ പലര്‍ക്കും കുറഞ്ഞ പ്രവര്‍ത്തനം ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് രോഗാവസ്ഥകളെ ഇല്ലാതാക്കുകയും രോഗത്തെ ശരീരത്തില്‍ നിന്ന് വേരോടെ തുരത്തുകയും ചെയ്യുന്നുണ്ട്.

 വ്യായാമം

വ്യായാമം

സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച ഒന്നാണ്. ഇത് ഹൃദ്രോഗം, പ്രമേഹം, ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓസ്റ്റിയോപൊറോസിസ്, ചില അര്‍ബുദങ്ങള്‍ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു, കൂടാതെ ഇത് സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉറക്കം മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. എന്നാല്‍ അമിത വ്യായാമവും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സാധാരണ തരത്തിലുള്ള വ്യായാമം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതല്ല.

ആഴ്ചയിലെ അഞ്ച് ദിവസം 30 മിനിറ്റ് വേഗത്തിലുള്ള നടക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഏതൊരു വ്യായാമവും വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും ശരീരത്തിന് ഗുണം ചെയ്യും, അതേസമയം ഉദാസീനമായ ജീവിതശൈലി വിപരീത ഫലമാണ് ചെയ്യുന്നത്. ഇത് പലപ്പോഴും അമിതഭാരം ഉണ്ടാകുന്നതിനും നിരവധി വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആക്ടീവ് ആയി ഇരിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധിക്കാം

കൊളസ്‌ട്രോള്‍, കൊഴുപ്പുകളുടെ തരം, പ്രത്യേക വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാമാണ് ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഭക്ഷണക്രമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല വിധത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ഇത് ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ തന്നെ നമുക്ക് കൃത്യമാക്കാന്‍ സാധിക്കുന്നുണ്ട്. മിഥ്യാധാരണകളും ആശയക്കുഴപ്പങ്ങളും സഹിതം ചിലരില്‍ പലപ്പോഴും ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറെ കണ്ട ശേഷം ഡയറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കാം.

English summary

World Heart Day: Balanced Lifestyle And Avoid Heart Attack In Malayalam

Here in this article we are sharing the balanced diet to avoid heart attack on World Heart day. Take a look.
Story first published: Wednesday, September 29, 2021, 14:48 [IST]
X
Desktop Bottom Promotion