Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ സ്വകാര്യഭാഗത്തിൽ ഈ വേദന അത്യന്തം അപകടം
ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകളേയും പുരുഷൻമാരേയും ഒരുപോലെയാണ് ബാധിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ജീവനെടുക്കാൻ വരെ കാരണമാകും എന്നതാണ് സത്യം. സ്ത്രീകൾ പൊതുവേ ആരോഗ്യ പ്രശ്നങ്ങള്‍ പലതിനേയും അവഗണിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ അത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാക്കുന്നതിനുള്ള സാധ്യതയുണ്ട്.
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഇത്തരം ചെറിയ ചില ലക്ഷണങ്ങൾ അവഗണിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് പിന്നീട് സങ്കീര്‍ണമായ അവസ്ഥകളിലേക്കാണ് എത്തിക്കുന്നത്. അത്തരത്തില്‍ ഒന്നാണ് പലപ്പോഴും ജനനേന്ദ്രിയത്തിൽ അനുഭവപ്പെടുന്ന വേദനയും മറ്റും അവഗണിക്കുന്ന സ്ത്രീകൾ നിരവധിയാണ്. എന്നാൽ ഇത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

ക്യാന്‍സര്‍
സ്ത്രീകളെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ. അത് പലപ്പോഴും സ്ത്രീകളുടെ സ്വകാര്യഭാഗത്ത് അതികഠിനമായ വേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിലേ കണ്ട് പിടിക്കാൻ ശ്രദ്ധിക്കണം.

അണുബാധ
അണുബാധകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ഉണ്ടാവുന്ന അണുബാധകൾ സ്ത്രീകളെ ബാധിക്കുന്നവയാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ബാക്ടീരിയൽ ഇൻഫെക്ഷൻ പലവിധത്തിൽ ആരോഗ്യത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികൾ സ്ത്രീകളെയാണ് പലപ്പോഴും പെട്ടെന്ന് ബാധിക്കുന്നത്.

സിസ്റ്റുകൾ
സിസ്റ്റുകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ സ്വകാര്യഭാഗത്ത് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും സിസ്റ്റുകൾ നിങ്ങളിൽ അതികഠിനമായ വേദന ഉണ്ടാക്കുന്നുണ്ട്. ഇതും ശ്രദ്ധിക്കണം.

എന്തെങ്കിലും കുടുങ്ങിയാൽ
ചിലരിൽ ടാംമ്പൂൺ പോലുള്ള വസ്തുക്കൾ സ്വകാര്യഭാഗത്ത് കുടുങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയിലും പലപ്പോഴും നിങ്ങളില്‍ വളരെയധികം അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

മുറിവുകൾ
പലപ്പോഴും മുറിവുകൾ ഉണ്ടാവുമ്പോൾ അത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് മുറിവുകൾ ഉണ്ടാവുമ്പോഴും അത് ഉണങ്ങാൻ എടുക്കുന്ന കാലതാമസം നിങ്ങളെ വലക്കുന്നുണ്ട്. വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള പ്രദേശമാണ് സ്വകാര്യഭാഗം. എന്നാൽ ഇവിടെയുണ്ടാവുന്ന മുറിവുകളും അൽപം ശ്രദ്ധിക്കണം.



Click it and Unblock the Notifications
