For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളം കാലിലെ എള്ളെണ്ണ പ്രയോഗം നിസ്സാരമല്ല; ആയുര്‍വ്വേദം പറയും രഹസ്യം

|

രാത്രി മുഴുവന്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാതെ രാവിലെ എഴുന്നേറ്റ ഉടനേ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ക്ഷീണം തോന്നിയിട്ടുണ്ടോ? എന്നാല്‍ ചിലരില്‍ ഏഴ് മണിക്കൂര്‍ ഉറക്കത്തിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നത് ചെറുപ്പക്കാരിലും 40-ല്‍ എത്തുന്നവരിലും സാധാരണമാണ്. എന്നാല്‍ ഉറക്കമില്ലായമയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആയുര്‍വ്വേദ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന ഉറക്കക്കുറവിന് പരിഹാരം കാണാവുന്നതാണ്. ഒരു കുളിക്ക് നിങ്ങള്‍ക്ക് അല്‍പം എള്ളെണ്ണ ഉപയോഗിച്ച് കാല്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഉറക്കസമയം പോലെ നിങ്ങളുടെ കാലുകള്‍ മസാജ് ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. പാദങ്ങള്‍ക്ക് എണ്ണയും മസാജും ചെയ്യുന്നതിന് വെറും അഞ്ച് മുതല്‍ എട്ട് മിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. എള്ളെണ്ണ ഉപയോഗിച്ച് ഇത് ചെയ്യുമ്പോള്‍ ഗുണങ്ങള്‍ നിരവധിയാണ്.

നിങ്ങളുടെ ഞരമ്പുകളെ നശിപ്പിക്കുന്നത് ഈ ശീലങ്ങളാണ്നിങ്ങളുടെ ഞരമ്പുകളെ നശിപ്പിക്കുന്നത് ഈ ശീലങ്ങളാണ്

എള്ളെണ്ണ ചൂടാക്കി കാലിനടിയില്‍ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പേശിവേദന കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല മറ്റ് ചില ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ഈ മഴക്കാലത്ത് നിങ്ങള്‍ക്ക് ഇത് പ്രയോഗിക്കാവുന്നതാണ്. അതിനായി അല്‍പം എള്ളെണ്ണ എടുത്ത് ചൂടടാക്കി ഇത് കാലിനടിഭാഗത്ത് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ മാര്‍ഗ്ഗം സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഉള്ളംകാലില്‍ എള്ളെണ്ണ തേക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും അല്‍പം എള്ളെണ്ണ കൊണ്ട് കാലിനടിഭാഗം മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മാനസിക സമ്മര്‍ദ്ദത്തെത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മികച്ച ഉറക്കത്തിന്

മികച്ച ഉറക്കത്തിന്

ഉള്ളംകാലിലെ എള്ളെണ്ണ പ്രയോഗം മികച്ച ഉറക്കത്തിന് സഹായിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും മികച്ച ഉറക്കത്തിന് സഹായിക്കുന്നുണ്ട്. ഇന്‍സോംമ്‌നിയ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മസ്സാജ് സഹായിക്കുന്നു. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്. ഇനി മികച്ച ഉറക്കത്തിനും ഉറക്കത്തില്‍ ശല്യമില്ലാതിരിക്കുന്നതിനും മികച്ചതാണ് ഉള്ളംകാലിലെ എള്ളെണ്ണ പ്രയോഗം.

വാതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വാതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വാതസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് എള്ളെണ്ണ പ്രയോഗം നടത്താവുന്നതാണ്. എല്ലാ ദിവസവും അല്‍പം വെല്ലുവിളികള്‍ ഉണ്ടാക്കുന്നത് പലപ്പോഴും വേദനയുടെ രൂപത്തിലാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വാതസംബന്ധമായുണ്ടാവുന്ന വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ പ്രയോഗം നടത്താവുന്നതാണ്.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന് എന്നും മികച്ചതാണ് എള്ളെണ്ണ കാലിനടിയില്‍ തേച്ച് പിടിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഏത് ദഹന സംബന്ധമായ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉള്ളംകാലില്‍ എള്ളെണ്ണ തേക്കാവുന്നതാണ്. കൂടാതെ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശികളുടെ പിരിമുറുക്കംഇല്ലാതാക്കുകയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 കാലിന്റെ ആരോഗ്യത്തിന്

കാലിന്റെ ആരോഗ്യത്തിന്

കാലിന്റെ ആരോഗ്യത്തിന് മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കാലിലുണ്ടാവുന്ന വിള്ളലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് കാലിലെ വിള്ളലിനെ ഇല്ലാതാക്കുന്നുണ്ട്. ഇത് ദിവസവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കാലിലെ വിള്ളലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Why You Should Apply Sesame Oil On Your Feet At Night

Here in this article we are discussing about why you should apply sesame oil on your feet at night. Take a look
Story first published: Wednesday, July 14, 2021, 20:35 [IST]
X
Desktop Bottom Promotion