Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബീജ ഗുണം,വേഗത, ആരോഗ്യം എല്ലാത്തിനും തക്കാളി ധാരാളം
പുരുഷന്‍മാരിലും സ്ത്രീകളിലും വന്ധ്യതയെന്ന പ്രശ്നം ചില്ലറയല്ല. ഇത് മാനസികമായും ശാരീരികമായും നിങ്ങളെ തളർത്തുന്നുണ്ട്. ജീവിതത്തിൽ കുഞ്ഞില്ലാത്തത് പ്രതിസന്ധികൾ പലപ്പോഴും നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാൽ ഇനി ഈ പ്രശ്നത്തിന് ഭക്ഷണ ശീലത്തിൽ അൽപം മാറ്റം വരുത്തിയാൽ മതി എന്നാണ് പറയുന്നത്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നത് പലപ്പോഴും പലരേയും കുഴക്കുന്ന ഒന്നാണ്.
എന്നാൽ പുരുഷന്‍മാരില്‍ ഉണ്ടാവുന്ന വന്ധ്യതയെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലാണ് മാറ്റങ്ങൾ വരുത്തേണ്ടത്. ഈ കാര്യം ഒരു പരിധി വരെ ശ്രദ്ധിച്ചാൽ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളും നമുക്ക് ഇല്ലാതാക്കുന്നതിന് തക്കാളി സഹായിക്കുന്നുണ്ട്. ദിവസവും തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ ബീജത്തിന്റെ എണ്ണവും ഗുണവും ആരോഗ്യവും വർദ്ധിപ്പിക്കുന്നുണ്ട്.

വന്ധ്യത കൂടുതൽ
സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യത കാണപ്പെടുന്നത് പലപ്പോഴും പുരുഷന്‍മാരിലാണ്. എന്നാൽ എന്താണ് അതിന് കാരണം എന്ന് കണ്ടെത്തിയിട്ടില്ല. പലപ്പോഴും പുരുഷൻമാരുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്. 40-50 ശതമാനം വന്ധ്യത പുരുഷൻമാരിലാണ്. ഇത് ഇംഗ്ലണ്ടിൽ നടത്തിയ ഒരു പഠനത്തിന്റെ ഫലമായാണ് കണ്ടെത്തിയത്.

തക്കാളി എന്തുകൊണ്ട്?
എന്തുകൊണ്ട് വന്ധ്യത പ്രശ്നങ്ങൾക്ക് തക്കാളി പരിഹാരം കാണുന്നു എന്ന് പറയുന്നത് പലർക്കും അറിയുകയില്ല. തക്കാളിയിലെ ലൈക്കോപിൻ എന്ന സംയുക്തമാണ് പുരുഷൻമാരില്‍ വന്ധ്യത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി കഴിക്കുന്ന പുരുഷൻമാരിൽ ബീജത്തിന്‍റെ ചലന വേഗതയും ആരോഗ്യവും 40 ശതമാനം വർദ്ധിച്ചതായി കണ്ടെത്തിയത്.

വേഗതയും ഗുണവും
തക്കാളിയിലെ ലൈക്കോപിന്‍ ഇതിന്റെ വേഗതയും ഗുണവും മാത്രമല്ല വർദ്ധിപ്പിക്കുന്നത്. പലപ്പോഴും ബീജത്തിന്റെ ചലന ശേഷിയും വർദ്ധിപ്പിക്കുന്നുണ്ട്. ഫലപ്രദമായി വന്ധ്യതക്ക് പരിഹാരം കാണുന്നതിന് തക്കാളി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്ന ബീജോത്പാദനത്തിനും മികച്ചതാണ് തക്കാളി. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തക്കാളി ശീലമാക്കാവുന്നതാണ്.

വലിപ്പവും ആകൃതിയും
ബീജത്തിന്റെ വലിപ്പവും ആകൃതിയും വർദ്ധിപ്പിക്കുന്നതിനും തക്കാളി സഹായിക്കുന്നുണ്ട്. ഇത് എളുപ്പം ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളും ഇത് നൽകുന്നുണ്ട്. ബീജത്തിന്റെ വലിപ്പക്കുറവും മറ്റുമാണ് പലപ്പോഴും ഗർഭധാരണത്തിന് വില്ലനാവുന്നത്. അത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി കുറക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

മറ്റ് ഗുണങ്ങൾ
ഇത് കൂടാതെ മറ്റ് ചില ഗുണങ്ങളും തക്കാളി പുരുഷൻമാർക്ക് നൽകുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നചിനും ആരോഗ്യത്തിനും മികച്ചതാണ് തക്കാളി. എന്തക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

രക്ത സമ്മർദ്ദം കുറക്കുന്നു
രക്തസമ്മർദ്ദം പ്രായമാകുന്നതോടെ നിങ്ങളെ ബാധിക്കുന്നുണ്ട്. ഈ അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് നമുക്ക് തക്കാളി കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ രക്തസമ്മർദ്ദത്തെ കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി തക്കാളി ഉപയോഗിക്കാവുന്നതാണ്. രക്തസമ്മർദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു തക്കാളി.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് തക്കാളി. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഒറ്റവാക്കാണ് പലപ്പോഴും തക്കാളി.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിനും തക്കാളി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രമേഹത്തെ കുറക്കുന്നതിന് ഏറ്റവും മികച്ചതാണ് തക്കാളി.



Click it and Unblock the Notifications
