For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടനും ബീഫും സ്ഥിരമെങ്കിൽ വൃക്കയും ഹൃദയവും പോക്ക്

|

ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാൽ ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇതിനെക്കുറിച്ച് തിരിച്ചറിയാതെ ഇരിക്കുമ്പോഴാണ് പലപ്പോഴും രോഗാവസ്ഥ വളരെയധികം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതും പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും. ഇറച്ചിയും മീനും ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ ഇനി ഇറച്ചിയും മീനും കഴിക്കുമ്പോൾ അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കുക.

What Happens If You Eat Too Much meat

ഇറച്ചി ധാരാളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മീൻ ആരോഗ്യത്തിന് വില്ലനാവുന്ന തരത്തിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇറച്ചി ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് വൃക്കയുൾപ്പടെയുള്ള അവയവങ്ങൾക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് നോക്കാവുന്നതാണ്.

ഉറക്കം വരുന്നു

ഉറക്കം വരുന്നു

പെട്ടെന്ന് ഉറക്കം വരുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഭക്ഷണം കൂടുതല്‍ കഴിച്ചാൽ എല്ലാവർക്കും ഉറക്കം വരുന്നുണ്ട്. എന്നാൽ പെട്ടെന്ന് ഉറക്കം വരുന്ന അവസ്ഥ അത് കുറച്ച് ഇറച്ചി കഴിച്ചാലും നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇതിലുള്ള പ്രോട്ടീൻ ദഹിക്കാൻ വളരെയധികം സമയം എടുക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിൽ കാർബോഹൈഡ്രൈറ്റിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കം വരുന്ന അവസ്ഥയിലേക്ക് പലപ്പോഴും ഇറച്ചി കഴിക്കുന്നത് നിങ്ങളെ എത്തിക്കുന്നുണ്ട്.

ചർമ്മത്തിനും മുടിക്കും പ്രശ്നങ്ങള്‍

ചർമ്മത്തിനും മുടിക്കും പ്രശ്നങ്ങള്‍

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ മാത്രമല്ല ചർമ്മത്തിനും മുടിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മുടിയിൽ എണ്ണമയം കൂടുതലാവുന്നതിന് ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് ചർമ്മത്തിൽ കൊഴുപ്പ് കൂടുതൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത്രയും കൊഴുപ്പ് ശരീരത്തിൽ ഉണ്ടാവുന്നത് പലപ്പോഴും ചർമ്മം വീർത്ത് നിൽക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പലപ്പോഴും ഇറച്ചി കാരണമാകുന്നുണ്ട്.

 ഇടക്കിടക്ക് രോഗങ്ങൾ

ഇടക്കിടക്ക് രോഗങ്ങൾ

ഇടക്കിടക്ക് രോഗങ്ങൾ വരുന്നത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതിന് കാരണം നിങ്ങളിൽ രോഗപ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്. വിറ്റാമിൻ സിയുടെ കുറവ് പലപ്പോഴും നിങ്ങളിൽ ഇറച്ചി കൂടുതൽ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഡയറ്റ് എടുക്കുമ്പോൾ അത് പലപ്പോഴും കൊഴുപ്പ് കൂടുതൽ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് ഉള്ള കൊഴുപ്പ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കുന്നതാണ്. അതുകൊണ്ട് തന്നെ മലബന്ധം പലപ്പോഴും ഇറച്ചി കഴിക്കുന്നതിലൂടെ ഉണ്ടാക്കുന്നുണ്ട്. ഇറച്ചി കഴിക്കുന്നത് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ദഹിക്കാൻ സമയമെടുക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു

കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു

കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇറച്ചി വളരെയധികം കാരണമാകുന്നുണ്ട്. ഇത് കൊളസ്ട്രോൾ മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും വില്ലനാവുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളെ എല്ലാം മുൻകൂട്ടി കണ്ടിട്ട് വേണം ഇറച്ചിയുടെ ഉപഭോഗം തീരുമാനിക്കുന്നതിന്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു എന്ന കാര്യമെങ്കിലും തിരിച്ചറിയേണ്ടതാണ്. ഓരോ സമയത്തും ആരോഗ്യം മോശമാവുന്ന അവസ്ഥയിലേക്കാണ് കൊഴുപ്പ് കൂടുതലുള്ള ഇറച്ചി നിങ്ങളെ എത്തിക്കുന്നത്.

വൃക്കകൾക്ക് ഹാനീകരം

വൃക്കകൾക്ക് ഹാനീകരം

വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അത് ആരോഗ്യ പ്രതിസന്ധികൾ കൂടുതൽ ഉണ്ടാക്കുന്ന അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. ഇറച്ചിയില്‍ ബീഫും പോർക്കുമാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വൃക്കരോഗങ്ങൾ പിടി പെടുന്നതിന് പലപ്പോഴും ഇറച്ചി കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ വൃക്കയിൽ ടോക്സിൻ നിറയുന്നതിനും അത് ആരോഗ്യത്തെ മൊത്തത്തിൽ പ്രശ്നത്തിൽ ആക്കുന്നതിനും കാരണമാകുന്നുണ്ട്.

English summary

What Happens If You Eat Too Much meat

Here we are discussing about what happens if you eat too much meat. Read on.
X
Desktop Bottom Promotion